Image

ഷോപിയാനില്‍ സൈന്യവും ഭീകരരും തമ്മില്‍ പോരാട്ടം തുടരുന്നു, ഒരു ഭീകരനെ സൈന്യം വധിച്ചു

Published on 22 March, 2019
ഷോപിയാനില്‍ സൈന്യവും ഭീകരരും തമ്മില്‍ പോരാട്ടം തുടരുന്നു, ഒരു ഭീകരനെ സൈന്യം വധിച്ചു

 
ഷോപിയാന്‍: ജമ്മു കശ്‌മീരിലെ ഷോപിയാന്‍ ജില്ലയിലെ ഇമാം സാഹിബ്‌ മേഖലയില്‍ ഭീകരവാദികളും സുരക്ഷാസേനയുമായി എറ്റുമുട്ടല്‍ തുടരുന്നു. ഒരു ഭീകരനെ സൈന്യം വധിച്ചു.

ഇരുവശങ്ങളില്‍ നിന്നും വെടിവയ്‌പ്പ്‌ തുടരുകയാണ്‌. ഒരു വീട്ടിനുള്ളില്‍ മൂന്ന്‌ ഭീകരര്‍ കുടുങ്ങിയിരിക്കുകയായിരുന്നു.ഇന്നലെ മറ്റൊരു കുടുംബത്തെ ബന്ദിയാക്കി വെച്ചിരുന്ന ഭീകരനെ സൈന്യം വധിച്ചിരുന്നു. കുടുംബത്തെ മോചിപ്പിക്കുകയും  ചെയ്‌തിരുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക