Image

കോണ്‍ഗ്രസില്‍ കൊ​ഴി​ഞ്ഞു​പോ​ക്ക് തു​ട​രു​ന്നു; ഹ​രി​യാ​ന​യി​ല്‍ മു​ന്‍ എം​പി ബി​ജെ​പി​യി​ല്‍

Published on 15 March, 2019
കോണ്‍ഗ്രസില്‍ കൊ​ഴി​ഞ്ഞു​പോ​ക്ക് തു​ട​രു​ന്നു; ഹ​രി​യാ​ന​യി​ല്‍ മു​ന്‍ എം​പി ബി​ജെ​പി​യി​ല്‍
ച​ണ്ഡി​ഗ​ഡ്: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് അ​ടു​ത്തി​രി​ക്കെ കോ​ണ്‍​ഗ്ര​സി​ല്‍​നി​ന്നും ബി​ജെ​പി​യി​ലേ​ക്കു​ള്ള കൊ​ഴി​ഞ്ഞു​പോ​ക്ക് ഓ​രോ ദി​വ​സ​വും തു​ട​രു​ന്നു. ഹ​രി​യാ​ന​യി​ലെ മു​തി​ര്‍​ന്ന കോ​ണ്‍​ഗ്ര​സ് നേ​താ​വും മൂ​ന്നു ത​വ​ണ എം​പി​യു​മാ​യി​രു​ന്ന അ​ര​വി​ന്ദ് ശ​ര്‍​മ​യാ​ണ് ഇ​ന്ന് ബി​ജെ​പി​യി​ല്‍ ചേ​ര്‍​ന്ന​ത്. 

ഹ​രി​യാ​ന മു​ഖ്യ​മ​ന്ത്രി മ​നോ​ഹ​ര്‍ ലാ​ല്‍ ഖ​ട്ട​റി​ന്‍റെ കൈ​യി​ല്‍​നി​ന്നാ​ണ് അ​ര​വി​ന്ദ് ശ​ര്‍​മ ബി​ജെ​പി അം​ഗ​ത്വം സ്വീ​ക​രി​ച്ച​ത്. ക​ഴി​ഞ്ഞ ദി​വ​സം എ​ഐ​സി​സി മു​ന്‍ വ​ക്താ​വ് ടോം ​വ​ട​ക്ക​ന്‍ ബി​ജെ​പി​യി​ല്‍ ചേ​ര്‍​ന്നി​രു​ന്നു. പു​ല്‍​വാ​മ ഭീ​ക​രാ​ക്ര​മ​ണ​ത്തി​ലെ പാ​ര്‍​ട്ടി​യു​ടെ നി​ല​പാ​ടി​ല്‍ പ്ര​തി​ഷേ​ധി​ച്ചാ​ണ് അ​ദ്ദേ​ഹം രാ​ജി​വ​ച്ച​ത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക