Image

ഷിക്കാഗോ മലയാളി അസോസിയേഷന്റെ കലാമേള ഏപ്രില്‍ 27ന്

ജോഷി വള്ളിക്കളം Published on 14 March, 2019
ഷിക്കാഗോ മലയാളി അസോസിയേഷന്റെ കലാമേള ഏപ്രില്‍ 27ന്
ഷിക്കാഗോ: ഷിക്കഗോ മലയാളി അസോസിയേഷന്റെ കലാമേള ഏപ്രില്‍ 27ന്  ശനിയാഴ്ച രാവിലെ 8 മണി മുതല്‍ വൈകുന്നേരം 8 മണിവരെ നടക്കുന്നതാണ്. 20 ലധികം വിവിധ ഇനങ്ങളിലായി നടക്കുന്ന കലാമേള ഷിക്കാഗോ സെന്റ് തോമസ് സീറോ മലബാര്‍ ഹാളിലെ 5-ാം ഹാളുകളിലായി ഒരേ സമയം നടക്കുന്ന മത്സരങ്ങളില്‍ 1500 ഓളം കുട്ടികള്‍ പങ്കെടുക്കുന്നതാണ്. ഈ വര്‍ഷത്തിന്റെ പ്രത്യേകത ഡബ്മാഷ്, ചെണ്ടമേളം, കരോക്കി ഉപയോഗിച്ച് പട്ട മത്സതരവും ഉണ്ടെന്നുള്ളതാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക് ഇതിന്റെ കോര്‍ഡിനേറ്റേഴ്‌സ് ആയ ആല്‍വിന്‍ ഷിക്കൂര്‍(630-274-54), ഷൈനി ഹരിദാസ് (630-290-7143), സാബു കട്ടപ്പുറം(847-791-1452), സന്തോഷ് കാട്ടൂക്കാരന്‍(773-469-5048) എന്നിവരെ സമീപക്കേണ്ടതാണ്.

ഷിക്കാഗോ മലയാളി അസോസിയേഷന്റെ കലാമേള ഏപ്രില്‍ 27ന്ഷിക്കാഗോ മലയാളി അസോസിയേഷന്റെ കലാമേള ഏപ്രില്‍ 27ന്ഷിക്കാഗോ മലയാളി അസോസിയേഷന്റെ കലാമേള ഏപ്രില്‍ 27ന്ഷിക്കാഗോ മലയാളി അസോസിയേഷന്റെ കലാമേള ഏപ്രില്‍ 27ന്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക