Image

ജസ്റ്റീസിന്റെ വെളിപ്പെടുത്തലിനെതിരേ കോടതിയെ സമീപിക്കും: സുന്ദരരാജന്‍

Published on 05 July, 2011
ജസ്റ്റീസിന്റെ വെളിപ്പെടുത്തലിനെതിരേ കോടതിയെ സമീപിക്കും: സുന്ദരരാജന്‍
തിരുവനന്തപുരം: ശ്രീപത്മനാഭ ക്ഷേത്രത്തിലെ പരിശോധനകളുടെ വിശദാംശങ്ങള്‍ മാധ്യമങ്ങളോട്‌ വെളിപ്പെടുത്തിയ പരിശോധനാസമിതിയിലെ നിരീക്ഷകന്‍ ജസ്റ്റിസ്‌ സി.എസ്‌.രാജന്റെ പരാമര്‍ശങ്ങള്‍ക്കെതിരേ സുപ്രീംകോടതിയെ സുപ്രീംകോടതിയെ സമീപിക്കുമെന്ന്‌ പരാതിക്കാരന്‍ അഡ്വ. ടി.പി.സുന്ദരരാജന്‍ പറഞ്ഞു. നിലവറയില്‍ നിന്ന്‌ ഒന്നും മോഷണം പോയില്ലെന്ന്‌ നിരീക്ഷകന്‌ എങ്ങിനെ പറയാനാകുമെന്നും സുന്ദരരാജന്‍ ചോദിച്ചു. ടി.പി.സുന്ദരരാജന്‍ നല്‍കിയ ഹര്‍ജിയെ തുടര്‍ന്നാണ്‌ സുപ്രീംകോടതി കണക്കെടുപ്പിന്‌ ഉത്തരവിട്ടത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക