Image

അനുസരണക്കേട്‌ നവീകരണത്തിനുള്ള മാര്‍ഗ്ഗമല്ല: മാര്‍പാപ്പ

Published on 19 April, 2012
അനുസരണക്കേട്‌ നവീകരണത്തിനുള്ള മാര്‍ഗ്ഗമല്ല: മാര്‍പാപ്പ
`അവര്‍ സത്യത്താല്‍ വിശുദ്ധീകരിക്കപ്പെടേണ്ടതിന്‌ അവര്‍ക്കുവേണ്ടി ഞാന്‍ എന്നെത്തന്നെ വിശുദ്ധീകരിച്ചിരിക്കുന്നു.' (യോഹന്നാന്‍ 17.19) ക്രിസ്‌തുവിന്റെ പൗരോഹിത്യ പ്രാര്‍ത്ഥനയുടെ ഉച്ഛസ്ഥായിയും തന്റെ ശിഷ്യന്മാര്‍ക്കുവേണ്ടിയുള്ള പ്രാര്‍ത്ഥനയുമാണിത്‌. ക്രിസ്‌തുവാണ്‌ സത്യം. ക്രിസ്‌തുവാണ്‌ വൈദീകരെ അഭിഷേകിച്ചിരിക്കുന്നത്‌. ഈ അഭിഷേചനം വഴി അവിടുന്ന്‌ അവരെ എന്നേയ്‌ക്കും ദൈവത്തിനായി സമര്‍പ്പിച്ചിരിക്കുന്നു.......
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക