ലണ്ടന്‍: യുക്മയുടെ മിഡ്ലാന്‍ഡ്സ് റീജിയന് പുതിയ നേതൃത്വം. പുതിയ ഭാരവാഹികളായി ബെന്നി പോള്‍ (പ്രസിഡന്റ്), പോള്‍ ജോസഫ്, വീണ പ്രശാന്ത് (വൈസ് പ്രസിഡന്റുമാര്‍), നോബി കെ. ജോസ് (സെക്രട്ടറി), മാര്ട്ടിന് കെ. ജോസ്, സ്മിത തോട്ടം (ജോയിന്റ് സെക്രട്ടറിമാര്‍), സോബിന്‍ ജോണ്‍ (ട്രഷറര്‍), അഭിലാഷ് തോമസ് ആരോംകുഴി (ജോയിന്റ് ട്രഷറര്‍) എന്നിവരേയും ദേശീയ എക്സിക്യൂട്ടീവ് പ്രതിനിധിയായി സന്തോഷ് തോമസ്, ആര്‍ട്സ് കോഓര്‍ഡിനേറ്ററായി ഷാജില്‍ തോമസ്, എക്സ് ഓഫീഷ്യോ ഡിക്സ് ജോര്‍ജ് എ!ന്നിവരേയും തെരഞ്ഞെടുത്തു.