Image

രാജസ്ഥാനില്‍ വന്ധ്യംകരണ ശസ്‌ത്രക്രിയയ്‌ക്ക്‌ കാര്‍ സമ്മാനം

Published on 05 July, 2011
രാജസ്ഥാനില്‍ വന്ധ്യംകരണ ശസ്‌ത്രക്രിയയ്‌ക്ക്‌ കാര്‍ സമ്മാനം
ജയ്‌പൂര്‍: രാജസ്ഥാനില്‍ ജനസംഖ്യാ വര്‍ധനവ്‌ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി കുടുംബാസൂത്രണ ശസ്‌ത്രക്രിയക്ക്‌ വിധേയരാകുന്നവര്‍ക്ക്‌ കാര്‍ സമ്മാനമായി നല്‍കുന്നു. സംസ്ഥാനത്തിന്‌ വര്‍ധിച്ചുവരുന്ന ജനസംഖ്യാനിരക്ക്‌ പിടിച്ചുനിര്‍ത്താനാണ്‌ പുതിയ ഉത്തേജക പാക്കേജുമായി രംഗത്തെത്തിയിരിക്കുന്നത്‌. സ്വന്തം ഇഷ്‌ടമനുസരിച്ച്‌ കുടുംബാസൂത്രണ ശസ്‌ത്രക്രിയക്ക്‌ എത്തുന്നവര്‍ക്ക്‌ കാര്‍, ബൈക്ക്‌, സൈക്കിള്‍ എന്നിവയും സമ്മാനങ്ങളില്‍ ഉള്‍പ്പെടുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക