Image

ഇടവേള എടുക്കുന്ന നടിമാരോട് തിരിച്ചു വരവിനെ കുറിച്ച്‌ ചോദിക്കരുത്: മാധുരി ദീക്ഷിത്

Published on 28 February, 2019
ഇടവേള എടുക്കുന്ന നടിമാരോട് തിരിച്ചു വരവിനെ കുറിച്ച്‌ ചോദിക്കരുത്: മാധുരി ദീക്ഷിത്

സിനിമയില്‍ നിന്ന് ഒരു ഇടവേള എടുക്കുന്ന നടിമാരോട് തിരിച്ചു വരവിനെ കുറിച്ച്‌ ചോദിക്കരുതെന്ന് നടി മാധുരി ദീക്ഷിത്. ഇത്തരത്തിലുള്ള ചോദ്യങ്ങള്‍ നടന്മാരോട് ചോദിക്കുന്നില്ലല്ലോ എന്നും എന്തു കൊണ്ടാണ് നടിമാരോട് മാത്രം ചോദിക്കുന്നതെന്നും മാധുരി ചോദിച്ചു.

നടന്മാര്‍ സിനിമയില്‍ നിന്ന് മാറി നിന്നാല്‍ എപ്പോഴാണ് തിരിച്ചു വരിക എന്ന് ആരും ചോദിക്കില്ല. എന്നാല്‍ നടിമാരാണെങ്കില്‍ ഈ ചോദ്യം നേരിട്ടുകൊണ്ടേയിരിക്കണം. വിവാഹത്തിന് ശേഷവും ഗര്‍ഭിണിയാവുമ്ബോഴുമെല്ലാം ഇത് ചോദിച്ചുകൊണ്ടിരിക്കുമെന്നാണ് മാധുരി പറയുന്നത്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക