Image

കോട്ടയം ഡിസ്ട്രിക്ട് പ്രവാസി അസോസിയേഷന്‍ കുവൈറ്റ് കുടുംബസംഗമം ഫ്‌ളയര്‍ പ്രകാശനം ചെയ്തു

Published on 23 February, 2019
കോട്ടയം ഡിസ്ട്രിക്ട് പ്രവാസി അസോസിയേഷന്‍ കുവൈറ്റ് കുടുംബസംഗമം ഫ്‌ളയര്‍ പ്രകാശനം ചെയ്തു

കുവൈത്ത് സിറ്റി: കോട്ടയം ഡിസ്ട്രിക്ട് പ്രവാസി അസോസിയേഷന്‍ കുവൈറ്റ് കുടുംബസംഗമം ഫ്‌ലയര്‍ പ്രകാശനം ചെയ്തു. അഡ്വൈസറി ബോര്‍ഡ് ചെയര്‍മാന്‍ ജയകൃഷ്ണന്‍ നായരാണ് പ്രകാശനം നിര്‍വഹിച്ചത്. 

പ്രസിഡന്റ് ജിയോ തോമസ്, മുന്‍ പ്രസിഡന്റ് അനൂപ് സോമന്‍,ട്രഷറര്‍ ആര്‍.ജി ശ്രീകുമാര്‍,വൈസ് പ്രസിഡന്റുരായ ഡോജി മാത്യു, ഭൂപേഷ്, ജോയിന്റ് സെക്രട്ടറിമാരായ രതീഷ് കുമ്പളത്,വിജോ കെ.വി. , പോഗ്രാം കണ്‍വീനര്‍ ഷൈജു, ഏരിയ കോഓര്‍ഡിനേറ്റര്‍മാരായ അനില്‍, പ്രജിത്, ജോജി,റോബിന്‍ എക്‌സിക്യൂട്ടീവ് അംഗങ്ങളായ പ്രസാദ്, ശ്രീജിത്ത്, ജോസഫ്, ബിജുമോന്‍, സന്ദീപ് , ബിജു, സിബി പീറ്റര്‍ എന്നിവര്‍ സംബന്ധിച്ചു. 

മാര്‍ച്ച് 8 ന് വൈകുന്നേരം 5 മുതല്‍ അബാസിയ പോപ്പിന്‍സ് ഹാളിലാണ് കുടുംബം സംഗമം.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക