Image

ഈ.മ.യൗവിലൂടെ ശ്രദ്ധേയനായ സി.ജെ. കുഞ്ഞുകുഞ്ഞ് അന്തരിച്ചു

Published on 23 February, 2019
ഈ.മ.യൗവിലൂടെ ശ്രദ്ധേയനായ സി.ജെ. കുഞ്ഞുകുഞ്ഞ് അന്തരിച്ചു

നിരവധി നിരൂപക പ്രശംസ നേടിയ ലിജോ ജോസ് പല്ലിശ്ശേരിയുടെ ഈ.മ.യൗ എന്ന ചിത്രത്തില്‍ ചൗരോ എന്ന പ്രധാനവേഷം ചെയ്ത നടന്‍ സി.ജെ. കുഞ്ഞുകുഞ്ഞ് അന്തരിച്ചു. ഈ.മ.യൗവിലെ ഒരു പ്രധാന വേഷത്തില്‍ എത്തിയ കുഞ്ഞുകുഞ്ഞിന്റെ വേഷത്തെ നിരവധിയാളുകള്‍ പ്രശംസിച്ചിരുന്നു

സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍, ഫ്രഞ്ച് വിപ്ലവം എന്നീ സിനിമകളുടെയും ഭാഗമായിട്ടുണ്ട് സി. ജെ കുഞ്ഞുകുഞ്ഞ്. കലാകാരനെന്നതിലുപരി സജീവ രാഷ്ട്രീയ പ്രവര്‍ത്തകന്‍ കൂടിയായിരുന്നു അദ്ദേഹം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക