Image

സു​ര​ക്ഷാ വേ​ലി ത​ക​ര്‍​ത്ത് എം​പി​യു​ടെ കാ​ര്‍; പാ​ര്‍​ല​മെ​ന്‍റി​നു ചു​റ്റും ജാ​ഗ്ര​താ നി​ര്‍​ദേ​ശം

Published on 12 February, 2019
സു​ര​ക്ഷാ വേ​ലി ത​ക​ര്‍​ത്ത് എം​പി​യു​ടെ കാ​ര്‍; പാ​ര്‍​ല​മെ​ന്‍റി​നു ചു​റ്റും ജാ​ഗ്ര​താ നി​ര്‍​ദേ​ശം
ന്യൂ​ഡ​ല്‍​ഹി: പാ​ര്‍​ല​മെ​ന്‍റ് വ​ള​പ്പി​ലെ സു​ര​ക്ഷാ വേ​ലി ത​ക​ര്‍​ത്ത് എം​പി​യു​ടെ കാ​ര്‍. സം​ഭ​വ​ത്തെ തു​ട​ര്‍​ന്ന് പാ​ര്‍​ല​മെ​ന്‍റി​നും പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലും സു​ര​ക്ഷ​സേ​ന ക​ന​ത്ത ജാ​ഗ്ര​താ നി​ര്‍​ദേ​ശം പു​റ​പ്പെ​ടു​വി​ച്ചു. 

മ​ണി​പ്പൂ​രി​ലെ കോ​ണ്‍​ഗ്ര​സി​ന്‍റെ ലോ​ക്സ​ഭ അം​ഗം തോ​ക്കോം മീ​നി​യ​യു​ടെ കാ​റാ​ണ് ബാ​രി​ക്കേ​ഡ് ഇ​ടി​ച്ച്‌ തെ​റി​പ്പി​ച്ച​ത്. സം​ഭ​വ​ത്തി​ല്‍ പാ​ര്‍​ല​മെ​ന്‍റ് സെ​ക്യൂ​രി​റ്റി വി​ഭാ​ഗം അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക