Image

കുഞ്ഞനന്തന്‌ തുടര്‍ച്ചയായി പരോള്‍ നല്‍കിയത്‌ അച്ചടക്കമുള്ള തടവുകാരനായതിനാലെന്ന്‌ സര്‍ക്കാര്‍

Published on 12 February, 2019
കുഞ്ഞനന്തന്‌ തുടര്‍ച്ചയായി പരോള്‍ നല്‍കിയത്‌ അച്ചടക്കമുള്ള തടവുകാരനായതിനാലെന്ന്‌ സര്‍ക്കാര്‍
കൊച്ചി: കുഞ്ഞനന്തന്‌ തുടര്‍ച്ചയായി പരോള്‍ നല്‍കിയത്‌ അച്ചടക്കമുള്ള തടവുകാരനായതിനാലെന്ന്‌ സര്‍ക്കാര്‍
ഹൈക്കോടതിയില്‍.

ടി.പി വധക്കേസിലെ പ്രതി പി.കെ കുഞ്ഞനന്തനെതിരെ ഇതുവരെ അച്ചടക്ക നടപടി എടുക്കേണ്ടി വന്നിട്ടില്ലെന്നും രാഷ്ട്രീയപരിഗണന ഇതുവരെ കുഞ്ഞനന്തന്‌ നല്‍കിയിട്ടില്ലെന്നും സര്‍ക്കാര്‍ പറഞ്ഞു.

കുഞ്ഞനന്തന്‌ തുടര്‍ച്ചയായി പരോള്‍ നല്‍കിയതെന്തിനാണെന്ന്‌ വിശദീകരിച്ച്‌ ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്‌മൂലത്തിലാണ്‌ ഇക്കാര്യം വ്യക്തമാക്കിയത്‌.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക