Image

മനോരമ മുന്‍ എഡിറ്റോറിയല്‍ ഡയറക്ടര്‍ തോമസ് ജേക്കബിന്റെ ഭാര്യ നിര്യാതയായി

Published on 07 February, 2019
മനോരമ മുന്‍ എഡിറ്റോറിയല്‍ ഡയറക്ടര്‍ തോമസ് ജേക്കബിന്റെ ഭാര്യ നിര്യാതയായി
കോട്ടയം: മലയാള മനോരമ മുന്‍ എഡിറ്റോറിയല്‍ ഡയറക്ടറും കേരള മീഡിയ അക്കാദമി മുന്‍ ചെയര്‍മാനുമായിരുന്ന മാങ്ങാനം തൈപ്പറമ്പില്‍ ശങ്കരമംഗലം തോമസ് ജേക്കബിന്റെ ഭാര്യ റേയ്ച്ചല്‍ തോമസ് (അമ്മുക്കുട്ടി – 76) നിര്യാതയായി. സംസ്കാരം പിന്നീട്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക