Image

കെ.ജെ. കുര്യന്‍ (ചാക്കോച്ചന്‍ 98) നിര്യാതനായി.

Published on 06 February, 2019
കെ.ജെ. കുര്യന്‍ (ചാക്കോച്ചന്‍ 98) നിര്യാതനായി.
കോട്ടയം: തെള്ളകം കുന്നത്ത് കെ.ജെ. കുര്യന്‍ (ചാക്കോച്ചന്‍ 98) നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ പരേതയായ മറിയാമ്മ ചെന്പിളാവ് കിടാരത്തില്‍ കുടുംബാംഗം.

മക്കള്‍: പരേതയായ മേരി, കുഞ്ഞ്, റോസമ്മ, തോമാച്ചന്‍ (യുഎസ്എ), മോളി (കുവൈറ്റ്), സിസ്റ്റര്‍ ദീപ്തി (ആഫ്രിക്ക).

മരുമക്കള്‍: ജോസഫ് പ്ലാത്തോട്ടത്തില്‍ (കൂടല്ലൂര്‍), ചിന്നമ്മ കരോട്ട് മുണ്ടയ്ക്കല്‍ (പാറന്പുഴ), പരേതനായ ചാക്കോച്ചന്‍ കല്ലേക്കാട്ടില്‍ (ആപ്പാഞ്ചിറ), ജോളി ആലപ്പുറത്തുകാട്ടില്‍ (യുഎസ്എ), ബെന്നി മുപ്പോനായില്‍ (കുവൈറ്റ്).
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക