ദുബൈ: പൊന്നാനി മണ്ഡലം കെ.എം.സി.സി സംഘടിപ്പിക്കുന്ന വി.വി അഷ്‌റഫ് മെമ്മോറിയല്‍ ഡബിള്‍സ് ബാറ്റ്മിന്റന്‍ ടൂര്‍ണമെന്‍റ് നാളെ (01/02/2019) വെള്ളിയാഴ്ച വൈകുനേരം ആറുമണി മുതല്‍ റാഷിദിയ ഫോണിക്സ് സ്പോര്‍ട്സ് അക്കാദമിയില്‍ വെച്ച് നടക്കും.യു.എ.ഇ യിലെ പ്രകല്‍ഭരായ താരങ്ങള്‍ അണിനിരക്കുന്ന മുപ്പത്തിയഞ്ചോളം ടീമുകള്‍ ടൂര്‍ണമെന്റില്‍ മാറ്റുരക്കും. വിവരങ്ങള്‍ക്ക് 056 6540206 , 056 7341218