ഗാല്‍വേ: ജിഐസിസിയുടെ നേതൃത്വത്തില്‍ നടത്തപ്പെടുന്ന ഈ വര്‍ഷത്തെ മലയാളം ക്ലാസുകള്‍ ജനുവരി 19 ന് ആരംഭിച്ചു. എല്ലാ ശനിയാഴ്ചകളിലും രാവിലെ 11.30 മുതല്‍ സൊഹിസ്‌കയിലുള്ള കുമാസു സെന്ററില്‍ മൂന്നു ബാച്ചുകളായാണ് ക്ലാസുകള്‍. പുതിയ ക്ലാസിലേക്ക് പ്രവേശനം ആഗ്രഹിക്കുന്നവര്‍ ജിഐസിസി സെക്രട്ടറിയെയോ പ്രോഗ്രാം കോഓര്‍ഡിനേറ്ററെയോ ബന്ധപ്പെടുക.
വിവരങ്ങള്‍ക്ക്: അഡ്വ. ജോര്‍ജ് മാത്യു 0894231766, സെക്രട്ടറി 0894871183.
റിപ്പോര്‍ട്ട്: ജയ്‌സണ്‍ കിഴക്കയില്‍