Image

സണ്ണി നെല്ലങ്കര മിസ്സിസ്സാഗയില്‍ നിര്യാതനായി

പി.പി.ചെറിയാന്‍ Published on 21 January, 2019
സണ്ണി നെല്ലങ്കര മിസ്സിസ്സാഗയില്‍ നിര്യാതനായി
മിസ്സിസാഗ(കാനഡ): തൃശ്ശൂര്‍ നെല്ലങ്കര കുടുംബാംഗം പരേതരായ വര്‍ഗീസിന്റേയും, കുഞ്ഞേഞ്ഞിയുടേയും മകന്‍ സണ്ണി നെല്ലങ്കര(81) മിസ്സിസ്സാഗയില്‍ നിര്യാതനായി. അരനൂറ്റാണ്ടിലധികമായി കാനഡയില്‍ എന്‍ജിനീയറായി പ്രവര്‍ത്തിച്ചിരുന്ന സണ്ണി വിശ്രമ ജീവിതത്തിലായിരുന്നു. ഭാര്യ ശാന്ത തൃശൂര്‍ പെരിങ്ങായി കുടുംബാംഗമാണ്.
മക്കള്‍: വര്‍ഗീസ് നെല്ലങ്കര(കാലിഫോര്‍ണിയ), ലോന നെല്ലങ്കര(ന്യൂയോര്‍ക്ക്).
മരുമക്കള്‍: ജോവന്‍(ന്യൂയോര്‍ക്ക്).

പൊതുദര്‍ശനം: ജനുവരി 23 ബുധനാഴ്ച രാവിലെ 10 മുതല്‍ 11 വരെ.
സ്ഥലം: മിസ്സിസ്സാഗ ടര്‍ണര്‍ ആന്റ് പോര്‍ട്ടര്‍ ഫ്യൂണറല്‍ ഹോം
സംസ്‌ക്കാര ശുശ്രൂഷ: ജനുവരി 23 രാവിലെ 11 മുതല്‍ . സ്ഥലം: മിസ്സിസ്സാഗ ടര്‍ണര്‍ ആന്റ് പോര്‍ട്ടര്‍ ഫ്യൂണറല്‍ ഹോം. തുടര്‍ന്ന് ഓക്ക് വില്‍ ഗ്ലെന്‍ ഓക്ക് മെമ്മോറിയല്‍ ഗാര്‍ഡനില്‍ മൃതദ്ദേഹം സംസ്‌ക്കരിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്: 905 279 0539
പി.പി.ചെറിയാന്‍

സണ്ണി നെല്ലങ്കര മിസ്സിസ്സാഗയില്‍ നിര്യാതനായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക