Image

ശബരിമല കര്‍മ്മ സമിതിയുടെ ആഭിമുഖ്യത്തില്‍ അയ്യപ്പ സംഗമത്തിന് തുടക്കമായി

Published on 20 January, 2019
ശബരിമല കര്‍മ്മ സമിതിയുടെ ആഭിമുഖ്യത്തില്‍ അയ്യപ്പ സംഗമത്തിന് തുടക്കമായി

 ശബരിമല കര്‍മ്മ സമിതിയുടെ ആഭിമുഖ്യത്തില്‍ തിരുവനന്തപുരം പുത്തരിക്കണ്ടം മെെതാനത്ത് സംഘടിപ്പിക്കുന്ന അയ്യപ്പ സംഗമത്തിന് തുടക്കമായി. കോട്ടയം, ആലപ്പുഴ, പത്തനംതിട്ട, കൊല്ലം,. തിരുവനന്തപുരം ജില്ലകളില്‍ നിന്നായി രണ്ട് ലക്ഷത്തോളം വിശ്വാസികള്‍ പങ്കെടുക്കുമെന്നാണ് പറയപ്പെടുന്നത്.

ആയിരങ്ങളാണ് ഇപ്പോള്‍ അയ്യപ്പസംഗമത്തില്‍ പങ്കെടുക്കാനായി തിരുവനന്തപുരത്ത് എത്തിച്ചേര്‍ന്നിരിക്കുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക