Image

കോട്ടയത്ത്‌ പതിനഞ്ചുകാരിയുടെ മൃതദേഹം കുഴിച്ചുമൂടിയ നിലയില്‍

Published on 20 January, 2019
കോട്ടയത്ത്‌  പതിനഞ്ചുകാരിയുടെ മൃതദേഹം കുഴിച്ചുമൂടിയ നിലയില്‍

കോട്ടയം: അരീപ്പറമ്പിലെ സ്വകാര്യ ഇഷ്ടിക കമ്പനി പരിസരത്ത്‌ പതിനഞ്ചുകാരിയുടെ മൃതദേഹം കുഴിച്ചുമൂടിയ നിലയില്‍ കണ്ടെത്തി. പെണ്‍കുട്ടിയെ കാണാനില്ലെന്ന്‌ മൂന്ന്‌ ദിവസങ്ങള്‍ക്ക്‌ മുന്‍പ്‌ രക്ഷിതാക്കള്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. സംഭവവുമായി ബന്ധപ്പെട്ട്‌ അജേഷ്‌ എന്നയാളെ പോലീസ്‌ അറസ്റ്റു ചെയ്‌തു.


പരാതിയെ തുടര്‍ന്ന്‌ നടത്തിയ അന്വേഷണത്തലാണ്‌ പെണ്‍കുട്ടിയുടെ സുഹൃത്തും ഇഷ്ടിക കമ്പനി ജീവനക്കാരനുമായ അജേഷിലേക്ക്‌ പോലീസ്‌ എത്തിയത്‌. തുടര്‍ന്ന്‌ നടത്തിയ ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റസമ്മതം നടത്തുകയായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക