Image

മധ്യപ്രദേശില്‍ ബിജെപി നേതാവിനെ മരിച്ച നിലയില്‍ കണ്ടെത്തി

Published on 20 January, 2019
മധ്യപ്രദേശില്‍ ബിജെപി നേതാവിനെ മരിച്ച നിലയില്‍ കണ്ടെത്തി
മധ്യപ്രദേശ്‌; ബല്‍വാദിയില്‍ ബിജെപി നേതാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. മനോജ്‌ താഖറെ എന്ന നേതാവിന്റെ മൃതദേഹമാണ്‌ കണ്ടെത്തിയത്‌.

രാവിലെ നടക്കാനിറങ്ങിയതാണ്‌ മനോജ്‌ താഖറെ തിരികെ എത്താതിനെ തുടര്‍ന്ന്‌ നടത്തിയ തിരച്ചലിലാണ്‌ അദ്ദേഹത്തെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്‌. കല്ല്‌ ഉപയോഗിച്ച്‌ മര്‍ദ്ദിച്ചാണ്‌ കൊലപ്പെടുത്തിയത്‌. സംഭവത്തില്‍ പോലീസ്‌ അന്വേഷണം ആരംഭിച്ചു. പ്രതികളെ കുറിച്ച്‌ സൂചന ലഭിച്ചിട്ടില്ല.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക