Image

റോയ് തീയാടിക്കലിന്റെ പിതാവ് തോമസ് വര്‍ഗ്ഗീസ് നിര്യാതനായി

Published on 19 January, 2019
റോയ് തീയാടിക്കലിന്റെ പിതാവ്  തോമസ്  വര്‍ഗ്ഗീസ് നിര്യാതനായി
കുമ്പനാട് തീയാടിക്കല്‍ ചെള്ളേത്ത് മേപ്രത്തു് പരേതനായ തോമസിന്റെയും അയിരൂര്‍ കോട്ടക്കല്‍ ചെറുകര തങ്കമ്മയുടെയും മകനായ തോമസ് വര്‍ഗ്ഗീസ് (തങ്കച്ചായന്‍ കുന്നേല്‍ മേപ്രത്ത് ) നിര്യാതനായി .

ഭൗതികശരീരം തിങ്കള്‍ (21/ 01/ 2019) രാവിലെ 8 മണിക്ക് ഭവനത്തില്‍ കൊണ്ടുവരുന്നതും , ഭവനത്തിലെ ശുശ്രൂഷകള്‍ക്കുശേഷം കുമ്പളന്താനം സെന്റ് ജോണ്‍സ് മാര്‍ത്തോമ്മാ പള്ളിയില്‍ സംസ്‌കാരം നടത്തപ്പെടുന്നതുമാണ് .

ഭാര്യ : ചിന്നമ്മ വര്‍ഗ്ഗീസ് വാളക്കുഴി തൊട്ടിയില്‍ കുടുംബാംഗം . മക്കള്‍: ഹൂസ്റ്റണ്‍ റാന്നി അസോസിയേഷന്‍ ,ഇന്‍ഡോ അമേരിക്കന്‍ പ്രസ് ക്ലബ്ബ് തുടങ്ങിയ നിരവധി സഘടനകളുടെ ഭാരവാഹി റോയി തീയാടിക്കല്‍ (അമേരിക്ക), ജോളി , റെജി , മോന്‍സി മരുമക്കള്‍ : ആഷ (അമേരിക്ക), ബാബുച്ചന്‍ (കോട്ടയം) ബീന , ഷേര്‍ളി
ചെറുമക്കള്‍ : ക്രിസ്റ്റീന , ബെലിന്‍ഡാ (അമേരിക്ക), സോനാ (ബാന്ഗളൂര്‍), റീബ , റിബിന്‍ റൂബി
ഫോണ്‍ 755 980 5275
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക