Image

സി.പി.എമ്മിനെ തിരെ ശക്തമായ പ്ര തികരിച്ചവരെ സംഘിയാക്കി പ്രതിരോധിക്കു ന്ന തന്ത്രത്തിന്റെ അവസാ നത്തെ ഇരയാണ് താനെന്ന് എം.പി എന്‍.കെ. പ്രേമചന്ദ്രന്‍

Published on 18 January, 2019
സി.പി.എമ്മിനെ തിരെ ശക്തമായ പ്ര തികരിച്ചവരെ സംഘിയാക്കി പ്രതിരോധിക്കു ന്ന തന്ത്രത്തിന്റെ അവസാ നത്തെ ഇരയാണ് താനെന്ന് എം.പി എന്‍.കെ. പ്രേമചന്ദ്രന്‍

സി.പി.എമ്മിനെ തിരെ ശക്തമായ പ്ര തികരിച്ചവരെ സംഘിയാക്കി പ്രതിരോധിക്കു ന്ന തന്ത്രത്തിന്റെ അവസാ നത്തെ ഇരയാണ് താനെന്ന് കൊല്ലം എം.പി എന്‍.കെ. പ്രേമചന്ദ്രന്‍ പറഞ്ഞു. പ്രേമചന്ദ്രന്‍ സംഘപ രിവാറിലേക്ക് എന്ന പ്രചാരണത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. കെ.സുധാകരന്‍, ശശിതരൂര്‍, വി.ഡി.സ തീശ ന്‍ തുടങ് ങിയവ രെ സി.പി.എം ഇതിനുമു മ്ബ് സംഘിയാക്കി ചിത്രീകരിച്ചിട്ടുണ്ട്. ഇത്തരം പ്രചാരങ്ങളെ പുച്ഛിച്ച്‌ തള്ളുന്നുവെന്ന് പ്രേമചന്ദ്രന്‍ 'ഫ്ളാഷി'നോട് പറഞ്ഞു .

ലോക്സഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് മതേതര ന്യൂനപക്ഷ വോട്ടുകളില്‍ വിള്ളലുണ്ടാക്കാനുള്ള ശ്രമം പരാജയപ് പെട്ടതിനെ തുടര്‍ന്നുള്ള സി.പി.എമ്മിന്റെ ഹീനനീക്കമാണിത് . മുത്തലാ ക്ക് ബില് ലിനെതി രെ 23 മി നിട്ട് താ ന്‍ പാര്‍ ലമെന്റില്‍ നടത്തിയ പ്രസംഗം മുസ്ലീം സമൂഹത്തിലും മറ്രും ഉണ്ടാക്കിയ സ്വീകാര്യത തകര്‍ക്കാനാണ് തന്നെ സംഘിയാ ക്കി ചിത്രീകരിക്കുന്നത്.

കേരളത്തില്‍ മതപരമായ ചേരിതിരിവ് ഉണ്ടാക്കി ബി .ജെ.പി വളര്‍ത്താനും യു.ഡി.എഫിനെ ദുര്‍ബലപ്പെടുത് താനുമുള്ള ദീര്‍ഘകാല അജന്‍ഡയുടെ ഭാഗമാണിത്. ബി.ജെ.പിയെ പ്രധാന പ്രതിപക്ഷമാക്കി മാറ്രി കേരളത്തി ല്‍ സ്ഥിരമായി ഭരിക്കാനുള്ള സി.പി.എം കണക്കുകൂട്ടിലിന്റെ ഭാഗമാണിത് . വര്‍ഗീയത വളര്‍ന്നാലും വേണ്ടില്ല തങ്ങള്‍ക്ക് അധികാരം മതിയെന്ന മിനിമം പരിപാടിയാണ് സി.പി.എമ്മിന്.

കൊല്ലം ബൈപാസുമായി ബന്ധപ്പെട്ട് ഉയരുന്ന ആരോപണവും അടിസ്ഥാന രഹിതമാണ്. പ്രധാ നമന്ത്രി പങ്കെടു ത് തതിലാണ് തന് നെ സംഘിയാക്കാന്‍ ശ്രമം നടക്കുന്നത്. കൊച്ചി മെട് രോ ഉദ്ഘാടനത്തി ന് പ്രധാനമന്ത്രി യെ പങ്കെടുപ്പിക്കാന്‍ മൂന്നു ത വണ ഉദ്ഘാ ടനം നീട്ടിയവ രാണ് സി.പിഎമ്മുകാര്‍.

കേരളത്തി ലെ സി.പി.എം നേതൃത്വവും കേന്ദ്ര ബി .ജെ.പി നേതൃത്വ വും തമ്മില്‍ അവിശുദ്ധ അവിഹിത ബന്ധമുണ്ട്. 2016ലെ നി യമസ ഭാ തിരഞ് ഞെടുപ്പിലും ചെങ്ങന്നൂര്‍ ഉപ തിര ഞ്ഞെടുപ്പിലും സി.പി എം പയറ്രിയ തന്ത്രം ഇനി വിലപ് പോവില്ല. രാഹുല്‍ ഗാന്ധിയുടെ നേ തൃത്വത് തിലുള്ള മതേത ര ജനാധിപത്യ സഖ്യ ത് തെ അധികാരത്തിലെത്തിക്കാന്‍ കേരളത്തില്‍ നിന്ന് പരമാവധി പേരെ ഡല്‍ഹിയിലെത്തിക്കുകയാണ് തങ്ങളുടെ ലക്ഷ്യം. അതിന് യു.ഡി.എഫും ആര്‍.എസ്.പിയും ഒറ്രക്കെട്ടായി മുന്നേറുമെന്നും പ്രേമചന്ദ്രന്‍ പറഞ്ഞു.

രാഷ്ട്രീയമായി പ്രതി രോധി ക് കാന്‍ കഴിയാത്തപ്പോള്‍ അപവാദ പ്രചാരണത്തിലൂടെ വ്യക്തിഹത്യനടത്തി ഉന്മൂലനം ചെയ്യലാണ് കേരളത്തില്‍ സി.പി.എം പരമ്ബരാഗതമായി ചെയ്യുന്നത്. പഴകിതുരുമ്ബിച്ച ഈ തന്ത്രം അര്‍ഹിക്കുന്ന അവഗണനയോടെ ജനം പുച്ഛിച്ചു തള്ളുമെന്നും പ്രേമചന്ദ്രന്‍ പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക