Image

1611 കോടിയുടെ 9 വികസന പദ്ധതികള്‍ക്ക് കിഫ്ബിയുടെ അംഗീകാരം

Published on 17 January, 2019
1611 കോടിയുടെ 9 വികസന പദ്ധതികള്‍ക്ക് കിഫ്ബിയുടെ അംഗീകാരം

1611 കോടിയുടെ 9 പുതിയ അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍ക്ക് കിഫ്ബിയുടെ ബോര്‍ഡ് യോഗം അംഗീകാരം നല്‍കിയെന്ന് ധനമന്ത്രി ഡോ.തോമസ് ഐസക്. 41,325കോടിയുടെ പദ്ധതികള്‍ക്ക് കിഫ്ബി ഇതുവരെ അംഗീകാരം നല്‍കിയെന്നും 9000 കോടിയുടെ പദ്ധതികള്‍ക്ക് ടെണ്ടറായെന്നും അദ്ദേഹം വ്യക്തമാക്കി.

പ്രവാസി ചിട്ടി ഈ വര്‍ഷാവസനത്തോടെ ലക്ഷ്യത്തിലെത്തുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക