മുഖ്യമന്ത്രി വിശ്വാസികളോട് ഹിറ്റ്‌ലറുടെ സമീപനമാണ് സ്വീകരിക്കുന്നതെന്ന് ഒ രാജഗോപാല്‍ എംഎല്‍എ . സര്‍ക്കാര്‍ ഭക്തരെ കള്ളക്കേസുകളില്‍ കുടുക്കി പൊലീസ് രാജ് നടപ്പാക്കുകയാണ് ചെയ്യുന്നതിന് അദ്ദേഹം കുറ്റപ്പെടുത്തി . എന്‍ഡിഎ കണ്ണൂര്‍ ജില്ലാ കമ്മിറ്റി വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് എന്‍ഡിഎ നടത്തിയ ഉപവാസ സമരം കണ്ണൂരില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയായിരുന്നു ഒ രാജഗോപാല്‍ പറഞ്ഞു .