Image

മറയൂരില്‍ ചന്ദനവേട്ട; കാറില്‍ കടത്താന്‍ ശ്രമിച്ച 75 കിലോ ചന്ദനം പിടികൂടി

Published on 13 January, 2019
മറയൂരില്‍ ചന്ദനവേട്ട; കാറില്‍ കടത്താന്‍ ശ്രമിച്ച 75 കിലോ ചന്ദനം പിടികൂടി

ഇടുക്കി: മറയൂരില്‍ കാറില്‍ കടത്താന്‍ ശ്രമിച്ച 75 കിലോ ചന്ദനം വനം വകുപ്പ്‌ പിടികൂടി. ചന്ദനം കടത്താന്‍ ശ്രമിച്ച മൂന്ന്‌ കാസര്‍കോട്‌ സ്വദേശികളെ അറസ്റ്റ്‌ ചെയ്‌തു. കാസര്‍കോടുള്ള ഇവരുടെ വീട്ടില്‍ നിന്നും 15 കിലോ ചന്ദനവും പിടികൂടി.

വീട്ടില്‍ ഫോറസ്റ്റ്‌ ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിലാണ്‌ ചന്ദനം പിടികൂടിയത്‌. 


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക