Image

സിറോമലബാര്‍ സഭയില്‍ പരാതി പരിഹാര സമിതി രൂപീകരിക്കാന്‍ തീരുമാനം

Published on 10 January, 2019
സിറോമലബാര്‍ സഭയില്‍ പരാതി പരിഹാര സമിതി രൂപീകരിക്കാന്‍ തീരുമാനം
സിറോമലബാര്‍ സഭയില്‍ പരാതി പരിഹാര സമിതി രൂപീകരിക്കാനൊരുങ്ങി സിനഡ്. സമിതികള്‍ രൂപീകരിക്കേണ്ടത് ല്‍മായരെയും ഉള്‍പ്പെടുത്തിയാകണം എന്ന് കൊച്ചിയില്‍ ചേര്‍ന്ന സിനഡ് അറിയിക്കുകയും ചെയ്തു .കാലതാമസമില്ലാതെ പരാതികള്‍ ലഭിക്കുന്ന പക്ഷം പരിഹാരം കാണണമെന്നും ഒപ്പം സുരക്ഷിതമായി സഭാ സ്ഥാപനങ്ങളിലും മഠങ്ങളിലും ജോലി ചെയ്യാനുള്ള സാഹചര്യം ഉണ്ട് എന്ന് ഉറപ്പാക്കണമെന്നും സിനഡ് വ്യക്തമാക്കി .സേഫ് എന്‍വയോണ്‍മെന്റ് പോളിസി ഇതിനു വേണ്ടി നടപ്പാക്കുമെന്ന് അറിയിക്കുകയും ചെയ്തു 
Join WhatsApp News
പരാതി ഒതുക്കും 2019-01-10 09:36:07
സീറോമലബാര്‍ സഭയില്‍ പരാതിക്കാരെ ഒതുക്കും എന്ന് തിരുത്തി വായിക്കുക 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക