Image

അവന്‍ഡ് ഇന്‍വെസ്റ്റ്‌മെന്റ് അഡ്വൈസ്സേര്‍സ് സെമിനാര്‍ നടത്തുന്നു.

പി. സി. മാത്യു Published on 08 January, 2019
അവന്‍ഡ് ഇന്‍വെസ്റ്റ്‌മെന്റ് അഡ്വൈസ്സേര്‍സ് സെമിനാര്‍ നടത്തുന്നു.
ഡാളസ്: ഈ വരുന്ന ജനുവരി പതിനാറിന് അവന്‍ഡ് ഇന്‍വെസ്റ്റ്‌മെന്റ് സി. ഇ. ഓ. ടോഡ് ഗോട്ടേല്‍  There is more to investing than Stocks, Bonds, Mutual Funds and Annuities എന്ന വിഷയത്തില്‍ സെമിനാര്‍ നടത്തും.   401k, IRA മുതലായവക്കപ്പുറം ടാക്‌സിന് ഇളവ് ലഭിക്കുന്ന ഇന്‍വെസ്റ്റ്‌മെന്റ് അവസരങ്ങള്‍ അദ്ദേഹം കാട്ടിക്കൊടുക്കും.  പങ്കെടുക്കുന്നവര്‍ക്ക്  ഇന്‍ഷുറന്‍സ് കമ്പനികളെ പറ്റിയും, എന്‍ഡോവ്‌മെന്റ്‌സ്, റിട്ടയര്‍മെന്റ് ഫണ്ടുകള്‍ ഇന്‍വെസ്റ്റ് ചെയുന്നതിനെപ്പറ്റിയും പഠിക്കാവുന്നതാണ്. അതോടൊപ്പം ഇന്‍വെസ്റ്റ്‌മെന്റ് ചെയ്യുന്നതിനുള്ള മറ്റു വിവിധ അവസരങ്ങളും ഒരുക്കും.

മിസ്റ്റര്‍ ഗോട്ടേല്‍, ടൈറ്റാന്‍ സെക്യൂരിറ്റീസിലെ രജിസ്റ്റര്‍ ചെയ്തിട്ടുള്ള പ്രതിനിധിയും ലൈസന്‍സ് ഹോള്‍ഡറും ആണ്. കൂടാതെ FNRAI SIPC മെമ്പര്‍ ആണെന്ന് മാത്രമല്ല അദ്ദേഹം റോളേറ്റ് സിറ്റി കൗണ്‍സില്‍ മുന്‍ മേയര്‍ കൂടി ആണ്.  ഒരാളിന് നൂറു ഡോളറോളം ചെലവ് വരുന്ന ഡിന്നര്‍ ഉള്‍പ്പടെ നടത്തുന്ന സെമിനാര്‍ ഡാളസിലെ സീ ഫുഡ് റെസ്‌റ്റോറന്റ് ആയ പാപ്പാഡ്ഓക്‌സില്‍ വച്ചാണ് നടത്തുന്നത് എന്നുള്ളത് പ്രത്യകത അര്‍ഹിക്കുന്നു.

സീറ്റുകള്‍ മുന്‍ കൂര്‍ ബുക്ക് ചെയ്യെണ്ടതാണ്.  ബന്ധപ്പെടുവാനാഗ്രഹിക്കുന്നവര്‍ താഴെ കൊടുത്തിരിക്കുന്ന നമ്പറില്‍ വിളിക്കാവുന്നതാണ്. 

Richela Greer: 4693209029


അവന്‍ഡ് ഇന്‍വെസ്റ്റ്‌മെന്റ് അഡ്വൈസ്സേര്‍സ് സെമിനാര്‍ നടത്തുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക