Image

ഔസേഫ് ജോസഫ് (ജോര്‍ജുകുട്ടി, 83) നിര്യാതനായി

Published on 05 January, 2019
ഔസേഫ് ജോസഫ് (ജോര്‍ജുകുട്ടി, 83) നിര്യാതനായി
പുളിങ്കുന്ന്: കണ്ണാടി കാളാശേരി ഔസേഫ് ജോസഫ് (ജോര്‍ജുകുട്ടി, 83) നിര്യാതനായി. സംസ്കാരം ഞായറാഴ്ച മൂന്നിന് കണ്ണാടി സെന്‍റ് ജോസഫ്‌സ് പള്ളിയില്‍. ഭാര്യ പരേതയായ മേരിക്കുട്ടി ജോസഫ് ചേന്നങ്കരി മൂന്നുപറ കുടുംബാംഗം.

മക്കള്‍: ജോസഫ് (യുഎസ്എ), ജോയ്‌സ്, സജന്‍. മരുമക്കള്‍: മിനിമോള്‍ പൂവന്തറക്കളം കുമരകം (യുഎസ്എ), പരേതനായ ഗ്രേയ്‌സണ്‍ പടിഞ്ഞാറേക്കുറ്റ് (മാടപ്പള്ളി), ഷീന സജന്‍ തെക്കേമുറി കുറുമ്പനാടം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക