Image

ഏലമ്മ ജോസഫ് (93) നിര്യാതയായി

Published on 04 January, 2019
ഏലമ്മ ജോസഫ് (93) നിര്യാതയായി
കോട്ടയം: മുട്ടുചിറ കരിമ്പുമ്യാലിയായ ചിറത്തടത്തില്‍ പരേതനായ ജോസഫിന്‍റെ ഭാര്യ ഏലമ്മ ജോസഫ് (93) നിര്യാതയായി. സംസ്കാരം ശനിയാഴ്ച രണ്ടിനു മുട്ടുചിറ ഹോളി ഗോസ്റ്റ് ഫൊറോന പള്ളിയില്‍. പരേത തലയോലപ്പറന്പ് പാറയില്‍ കുടുംബാംഗം.

മക്കള്‍: മേരിക്കുട്ടി, ചിന്നമ്മ, ജോര്‍ജ്, ത്രേസ്യാമ്മ (യുഎസ്), ബാബു (എറണാകുളം), ജോസ്, വത്സമ്മ (യുഎഇ). മരുമക്കള്‍: അപ്പച്ചന്‍ കരോട്ടെന്പ്രയില്‍ (പിണ്ണാക്കനാട്), ബേബിച്ചന്‍ വെട്ടൂര്‍ (കാണക്കാരി), രഞ്ജന്‍ തടിയൂര്‍ (യുഎസ്), സെലിന്‍ ചക്കാലയ്ക്കല്‍ (ആയാംകുടി), സ്വപ്ന പുകിലേത്ത് (ആലുവ), സിസിലി നെടിയമലയില്‍ (മരങ്ങോലി), പരേതനായ സാബു ചക്കാലയ്ക്കല്‍ (കടവന്ത്ര).
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക