Image

മിഡ്- ഹഡ്‌സണ്‍ കേരള അസോസിയേഷന്റെ പുതുവത്സരാഘോഷങ്ങള്‍ ജനുവരി 5 ന്

Published on 04 January, 2019
മിഡ്- ഹഡ്‌സണ്‍ കേരള അസോസിയേഷന്റെ പുതുവത്സരാഘോഷങ്ങള്‍ ജനുവരി 5 ന്
ന്യൂയോര്‍ക്കിലെ മിഡ്-ഹഡ്‌സണ്‍ കേരള അസോസിയേഷന്റെ പുതുവത്സരാഘോഷങ്ങള്‍ ജനുവരി 5 ശനിയാഴ്ച വൈകുന്നേരം 5.30 ന് നടത്തപ്പെടും.

സ്ഥലം: First Presbyterian Church Parish Hall, 2568 south Ave, Wrappingers Falls,NY 12590

പുതിയ വര്‍ഷത്തേക്കുള്ള ഭാരവാഹികളെ തദവസരത്തില്‍ തെരഞ്ഞെടുക്കും. മിഡ്-ഹഡ്‌സണിലെ കലാപ്രതിഭകളുടെ വിവിധ കലാപരിപാടികള്‍ സമ്മേളനത്തില്‍ അവതരിപ്പിക്കും. എല്ലാ മലയാളി സുഹൃത്തുക്കളേയും ആദരവോടെ ക്ഷണിക്കുന്നു.

ബിജു ഉമ്മര്‍ (പ്രസിഡന്റ്), ഷീലാ ജോസഫ് (വൈസ് പ്രസിഡന്റ്), സുരേഷ് മുണ്ടക്കല്‍ (സെക്രട്ടറി)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക