Image

കൊല്ലത്ത്‌ ഓട്ടോയില്‍ ലോറിയിടിച്ച്‌ രണ്ടു പേര്‍ മരിച്ചു

Published on 04 July, 2011
കൊല്ലത്ത്‌ ഓട്ടോയില്‍ ലോറിയിടിച്ച്‌ രണ്ടു പേര്‍ മരിച്ചു
കൊല്ലം: കൊല്ലം പാരിപ്പള്ളിക്ക്‌ സമീപം ദേശീയപാതയില്‍ ഓട്ടോയില്‍ ലോറിയിടിച്ച്‌ രണ്ടു പേര്‍ മരിച്ചു. പാരിപ്പള്ളി തെറ്റിക്കുഴി ജംഗ്‌ഷന്‍ ചന്ദ്രാഭവനില്‍ സരോജാമ്മ (52), ഒട്ടോ െ്രെഡവര്‍ പാരിപ്പള്ളി കാപ്പില്‍വീട്ടില്‍ രാജു (42) എന്നിവരാണ്‌ മരിച്ചത്‌.പോലീസ്‌ കേസെടുത്ത്‌ അന്വേഷണം ആരംഭിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക