Image

കെ. പി. ജോസഫ് (പാപ്പച്ചന്‍ 95) നിര്യാതനായി

Published on 30 December, 2018
കെ. പി. ജോസഫ് (പാപ്പച്ചന്‍ 95) നിര്യാതനായി
തിരുവനന്തപുരം: മുന്‍ അക്കൗണ്ടന്‍റ് ജനറല്‍ കേശവദാസപുരം കാക്കനാട് ലെയ്ന്‍ കൊന്നയ്ക്കല്‍ കെ.പി. ജോസഫ് (പാപ്പച്ചന്‍ 95,റിട്ട. ഐഎ ആന്‍ഡ് എഎസ്) നിര്യാതനായി. സംസ്കാര ശുശ്രൂഷ ചൊവ്വാഴ്ച 10ന് പട്ടം സെന്‍റ് മേരീസ് പള്ളിയില്‍.

ഭാര്യ: പെണ്ണമ്മ കാഞ്ഞിരപ്പള്ളി ആദിത്യപുരം പള്ളിവാതുക്കല്‍ കുടുംബാംഗം. മക്കള്‍: ഡോ. പുഷ്പം, പോള്‍ (യുഎസ്എ). മരുമക്കള്‍: ഡോ. ടി.ഡി. ജയിംസ് തേക്കുംകാട്ടില്‍, ഡോ. പുഷ്പ തോട്ടുവേലില്‍ (യുഎസ്എ).
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക