Image

നാഷണല്‍ ഗ്രീന്‍ ടൈബ്ര്യൂണല്‍ പ്രവര്‍ത്തനം ആരംഭിച്ചു.

Published on 04 July, 2011
നാഷണല്‍ ഗ്രീന്‍ ടൈബ്ര്യൂണല്‍ പ്രവര്‍ത്തനം ആരംഭിച്ചു.
ന്യൂഡല്‍ഹി: പരിസ്ഥിതിയുമായി ബന്ധപ്പെട്ട കേസുകള്‍ പരിഹരിക്കാന്‍ മാത്രമായി നാഷണല്‍ ഗ്രീന്‍ ടൈബ്ര്യൂണല്‍ പ്രവര്‍ത്തനം ആരംഭിച്ചു. സുപ്രീംകോടതി മുന്‍ജഡ്ജി എല്‍.എസ് പാന്ഥയാണ് ടൈബ്ര്യൂണലിനെ നയിക്കുന്നത്. ടൈബ്ര്യൂണലിന്റെ ആസ്ഥാനം ന്യൂഡല്‍ഹിയിലാണ്. കൂടാതെ നാല് പ്രാദേശിക കേന്ദ്രങ്ങളുമുണ്ടാകും.
 
രാജ്യത്തെ വിവിധ കോടതികളില്‍ 5,000-ത്തിലധികം പരിസ്ഥിതിയുമായി ബന്ധപ്പെട്ട കേസുകളാണ് കെട്ടിക്കിടക്കുന്നത്. ഇവ എത്രയും പെട്ടെന്ന് കാര്യക്ഷമമായ രീതിയില്‍ തീര്‍പ്പാക്കുന്നതിനാണ് നാഷണല്‍ ഗ്രീന്‍ ടൈബ്ര്യൂണല്‍ സ്ഥാപിച്ചത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക