Image

മര്‍ത്തശ്മൂനി യാക്കോബായ ദേവാലയത്തില്‍ ക്രിസ്മസ് കരോള്‍ ആഘോഷം

ബിജു വെണ്ണിക്കുളം Published on 18 December, 2018
മര്‍ത്തശ്മൂനി യാക്കോബായ ദേവാലയത്തില്‍ ക്രിസ്മസ് കരോള്‍  ആഘോഷം
മസ്‌ക്കറ്റ്  : മസ്‌ക്കറ്റിലെ ഗാലയില്‍ പുതുതായി പണികഴിപ്പിച്ച മര്‍ത്തശ്മൂനി യാക്കോബായ സുറിയാനി ദേവാലയത്തില്‍ ക്രിസ്മസ് കരോള്‍ ആഘോഷം  ഡിസംബര്‍ ഇരുപത്തിയൊന്നാം തീയതി വെള്ളിയാഴ്ച  വൈകിട്ട്  ആറ് മണിമുതല്‍. നടക്കും.

മലങ്കര യാക്കോബായ. സുറിയാനി സഭയുടെ ഐസക്  മോര്‍  ഒസ്താത്തിയോസ്.മെത്രാപ്പോലീത്ത  ക്രിസ്മസ്   സന്ദേശം നല്‍കും. 

 ക്രിസ്മസ്  ഗാന  ശുശ്രുഷ, ബൈബിള്‍ റീഡിങ് , നിശ്ചല ദൃശ്യം ക്രിസ്മസ്സിനോട്  അനുബഡീച്ചുള്ള  വിവിധ  പരിപാടികള്‍,  ഉണ്ടായിരിക്കുമെന്ന്
 വികാരി.  ഫാ. അഭിലാഷ്  എബ്രഹാം. വലിയവീട്ടില്‍, സെക്രട്ടറി.  ജോര്‍ജ് വറുഗീസ്,  ട്രസ്റ്റി . ഡീക്കന്‍ കെ. എം. സണ്ണി,  എന്നിവര്‍ അറിയിച്ചു.

മര്‍ത്തശ്മൂനി യാക്കോബായ ദേവാലയത്തില്‍ ക്രിസ്മസ് കരോള്‍  ആഘോഷം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക