Image

ദുബായില്‍ രമേശ്‌ ചെന്നിത്തലയ്‌ക്ക്‌ സ്വീകരണം നല്‍കി

Published on 10 April, 2012
ദുബായില്‍ രമേശ്‌ ചെന്നിത്തലയ്‌ക്ക്‌ സ്വീകരണം നല്‍കി
ദുബായ്‌: ഏപ്രില്‍ എട്ടിന്‌ (ഞായര്‍) ദുബായിലെത്തിയ കെപിസിസി പ്രസിഡന്റ്‌ രമേശ്‌ ചെന്നിത്തലയ്‌ക്ക്‌ ദുബായ്‌, ഷാര്‍ജ, ഒഐസിസി പ്രവര്‍ത്തകര്‍ സ്വീകരണം നല്‍കി.

പ്രസിഡന്റ്‌ എന്‍.ആര്‍. മായിന്‍, ഇ.കെ. നസീര്‍, എന്‍.പി. രാമചന്ദ്രന്‍, ഗഫൂര്‍ തളിക്കുളം, പി. അബൂബക്കര്‍, ഷാര്‍ജ പ്രസിഡന്റ്‌ രവീന്ദ്രന്‍, അഡ്വ. വൈ.എ. റഹീം, മോഹന്‍ദാസ്‌, സി.ആര്‍.ജി. നായര്‍, പുന്നക്കല്‍ മുഹമ്മദലി, മജീദ്‌, ടി.വി. സുധന്‍, അക്‌ബര്‍, ചന്ദ്രന്‍, രാഹുല്‍ എന്നിവര്‍ നേതൃത്വം നല്‍കി.
ദുബായില്‍ രമേശ്‌ ചെന്നിത്തലയ്‌ക്ക്‌ സ്വീകരണം നല്‍കി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക