ഫ്രാങ്ക്ഫര്‍ട്ട്: ഇന്ത്യന്‍ റബ്ബര്‍ ബോര്‍ഡും നാഷണല്‍ ഇന്‍ഫര്‍മാറ്റിക്‌സ് സെന്ററും ചേര്‍്ന്ന് റബ്ബര്‍ കിസാന്‍ എന്ന മൊബൈല്‍ ആപ്പ് വികസിപ്പിച്ചെടുത്തു. റബ്ബര്‍ വിലയുമായി ബന്ധപ്പെട്ട വിവരങ്ങള്‍, ക്യുഷിയെ സംബന്ധിച്ച വിവരങ്ങള്‍, ഓരോ മാസവും ചെയ്യേണ്ട ക്യുഷിപ്പണികള്‍്, റബ്ബര്‍ ബോര്‍ഡ് സംഘടിപ്പിക്കുന്ന മീറ്റിംഗുകള്‍, പരിശീലന പരിപാടികള്‍, റബ്ബറുമായി ബന്ധപ്പെട്ട വാര്ത്തകള്‍, റബ്ബര്‍ ബോര്‍ഡ് ഓഫീസുകളുടെ വിലാസം തുടങ്ങി റബ്ബര്‍ ഉല്പാദന മേഖലയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും റബ്ബര്‍ കിസാന്‍ ആപ്പില്‍ ലഭ്യമാണ്. ഗൂഗിളിലെ പ്ലേ സ്റ്റോറില്‍ നിന്ന് ' റബ്ബര്‍ കിസാന്‍ ' എന്ന് ടൈപ്പ് ചെയ്ത് ആപ്പ് ഡൗണ്‍്‌ലോഡ് ചെയ്‌തെടുത്ത് ഇത് ഉപയോഗിക്കാം.