Image

​വി​വാ​ഹം​ ​പ​ര​മാ​ന​ന്ദം​ , ഹ​ണി​മൂ​ണ്‍​ ​ചി​ത്ര​ങ്ങ​ള്‍​ ​ആ​രാ​ധ​ക​ര്‍​ക്കാ​യി​ ​പ​ങ്കു​വ​ച്ചു ​പ്രി​യ​ങ്ക

Published on 13 December, 2018
​വി​വാ​ഹം​ ​പ​ര​മാ​ന​ന്ദം​ , ഹ​ണി​മൂ​ണ്‍​ ​ചി​ത്ര​ങ്ങ​ള്‍​ ​ആ​രാ​ധ​ക​ര്‍​ക്കാ​യി​ ​പ​ങ്കു​വ​ച്ചു ​പ്രി​യ​ങ്ക
ത​ന്റെ​ ​ഹ​ണി​മൂ​ണ്‍​ ​ചി​ത്ര​ങ്ങ​ള്‍​ ​ആ​രാ​ധ​ക​ര്‍​ക്കാ​യി​ ​പ​ങ്കു​വ​ച്ചു ​പ്രി​യ​ങ്ക .ഇ​ന്‍​സ്റ്റാ​ഗ്രാ​മി​ലൂ​ടെ​യാ​ണ് ​ചി​ത്രം​ ​പു​റ​ത്തു​വി​ട്ടി​രി​ക്കു​ന്ന​ത്.​ ​നി​ക്കു​മൊ​ത്തു​ള്ള​ ​പ്ര​ണ​യാ​ര്‍​ദ്ര​ ​ചി​ത്ര​ങ്ങ​ളി​ല്‍​ ​അ​തി​ ​മ​നോ​ഹ​രി​യാ​യാ​ണ് ​താ​രം​ ​പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്ന​ത്.​ ​വി​വാ​ഹം​ ​പ​ര​മാ​ന​ന്ദം​ ​എ​ന്ന​ ​അ​ടി​ക്കു​റി​പ്പോ​ടെ​യാ​ണ് ​താ​രം​ ​ചി​ത്രം​ ​പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന​ത്.​ ​ഹ​ണി​മൂ​ണി​നു​ ​പോ​യ​ ​സ്ഥ​ലം​ ​തി​രി​ച്ച​റി​യാ​നാ​കാ​ത്ത​ ​വി​ധ​മാ​ണ് ​ചി​ത്ര​ങ്ങ​ള്‍​ ​ഷെ​യ​ര്‍​ ​ചെ​യ്തി​രി​ക്കു​ന്ന​ത്.​ ​
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക