Image

റഫീഖ്‌ സഅദിക്ക് ഷാര്‍ജയില്‍ സ്വീകരണം

Published on 10 April, 2012
റഫീഖ്‌ സഅദിക്ക് ഷാര്‍ജയില്‍ സ്വീകരണം

ഷാര്‍ജ: കാസര്‍കോട്‌ മുള്ളേരിയ മേഖല എസ്.വൈ.സിന്‍റെ പ്രചരണാര്‍ത്ഥം യു.എ.ഇ.ല്‍ എത്തിയ കാസര്‍കോട്‌ മുള്ളേരിയ മേഖല എസ്.വൈ.എസ്. പ്രസിഡണ്ടും പ്രഭാഷകനുമായ ദേലംപാടി റഫീഖ്‌ സഅദിക്ക് കര്‍ണാടക എസ്.വൈ.എസ്. ഷാര്‍ജ ഫ്രീസോണ്‍ കമ്മിറ്റി റോള അബ്രാജ്‌ ഹോട്ടലില്‍ സ്വീകരണം നല്‍കി.


യോഗത്തില്‍  ലതീഫ്‌ സഅദി അധ്യക്ഷത വഹിച്ചു. ദേലംപാടി റഫീഖ്‌ സഅദിയെ യോഗം ആദരിച്ചു. ചടങ്ങില്‍ ആലൂര്‍ ടി.എ. മഹമൂദ്‌ ഹാജി, ഹൈദര്‍ സഖാഫി ഇനോളി, ഫാറൂഖ സഅദി, അബൂ സാലിഹ് സഖാഫി,അബൂബക്കര്‍ മദനി കല്ലൂരാവി, മുഹമ്മദ്‌ കുംബ്ര, കെ.കെ. മൊയ്തു ഹാജി, റഫീഖ്‌ കൊളപ്പു, എന്നിവര്‍ സംസാരിച്ചു. മുഹമ്മദ്‌ കുംബ്ര സ്വാഗതവും ഹുസൈന്‍ ഇനോളി, നന്ദിയും പറഞ്ഞു.

 

എന്ന്,

ആലൂര്‍ ടി.എ. മഹമൂദ്‌ ഹാജി




റഫീഖ്‌ സഅദിക്ക് ഷാര്‍ജയില്‍ സ്വീകരണംറഫീഖ്‌ സഅദിക്ക് ഷാര്‍ജയില്‍ സ്വീകരണംറഫീഖ്‌ സഅദിക്ക് ഷാര്‍ജയില്‍ സ്വീകരണംറഫീഖ്‌ സഅദിക്ക് ഷാര്‍ജയില്‍ സ്വീകരണംറഫീഖ്‌ സഅദിക്ക് ഷാര്‍ജയില്‍ സ്വീകരണംറഫീഖ്‌ സഅദിക്ക് ഷാര്‍ജയില്‍ സ്വീകരണംറഫീഖ്‌ സഅദിക്ക് ഷാര്‍ജയില്‍ സ്വീകരണംറഫീഖ്‌ സഅദിക്ക് ഷാര്‍ജയില്‍ സ്വീകരണംറഫീഖ്‌ സഅദിക്ക് ഷാര്‍ജയില്‍ സ്വീകരണം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക