Image

ടോപ് ലെസില്‍ ഞെട്ടിച്ച് ഇഷാ തല്‍വാര്‍

Published on 10 December, 2018
ടോപ് ലെസില്‍ ഞെട്ടിച്ച് ഇഷാ തല്‍വാര്‍
തട്ടത്തിന്‍ മറയത്തില്‍ സുന്ദരിയുടെ പുതിയ ടെസ്റ്റ് ഷോട്ട് ആരാധകരെ ആകെ ഞെട്ടിച്ചിരിക്കുന്നു. തന്‍റെ ടോപ്ലെസ് ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്താണ് ഏവരും ഇഷ അമ്പരപ്പിച്ചത്. ടെസ്റ്റ് ഷോട്ട് എന്ന അടിക്കുറുപ്പോടെയാണ് ഇഷ ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. എന്തായാലും ചിത്രം പോസ്റ്റ് ചെയ്തതോടെ വിമര്‍ശനത്തിന്‍റൈ പെരുനാളുമായി സദാചാര പോലീസ് ഇഷയുടെ പോസ്റ്റിന് താഴെയെത്തി. മലയാള സിനിമയിലേക്ക് ഇനി അഭിനയിക്കാന്‍ വരരുത് എന്ന് വരെ ഇഷയോടെ ഉപദേശിച്ചവരുമുണ്ട്. 
ശരീരപ്രദര്‍ശനം ഇഷ അവസരങ്ങള്‍ക്ക് വേണ്ടി ചെയ്തതാമെന്നും വിമര്‍ശനമുണ്ടായി. തട്ടത്തിന്‍ മറയത്തിന് ശേഷം ബാംഗ്ലൂര്‍ ഡെയ്സിലാണ് ഇഷ മലയാളത്തില്‍ ഒരു പ്രധാന വേഷത്തിലെത്തിയത്. മലയാളത്തില്‍ വീണ്ടും സജീവമാകാന്‍ ഒരുങ്ങുന്നതിനിടെയാണ് ഇഷയുടെ ചൂടന്‍ചിത്രം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക