Image

പൊള്ളാച്ചിയില്‍ ജീപ്പ്‌ അപകടം: 3 മലയാളികള്‍ മരിച്ചു

Published on 09 April, 2012
പൊള്ളാച്ചിയില്‍ ജീപ്പ്‌ അപകടം: 3 മലയാളികള്‍ മരിച്ചു
കോയമ്പത്തൂര്‍: പളനിയില്‍ നിന്നു പൊള്ളാച്ചിയിലേയ്‌ക്കു പോയ ജീപ്പ്‌ നിയന്ത്രണം വിട്ട്‌ മറിഞ്ഞ്‌ മൂന്നു മലയാളികള്‍ മരിച്ചു. മരിച്ചവര്‍ ണ്ണൂര്‍ തലശേരി സ്വദേശികളാണ്‌. പൊള്ളാച്ചിയ്‌ക്കു സമീപം ഉടുമലൈ നഗറിലാണ്‌ അപകടമുണ്‌ടായത്‌. അമിതവേഗതയിലായിരുന്ന ജീപ്പ്‌ നിയന്ത്രണംവിട്ട്‌ റോഡില്‍ തെന്നിമറിയുകയായിരുന്നുവെന്നാണ്‌ വിവരം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക