ഫോമാ വെസ്റ്റേണ്‍ റീജിയന്‍ വിമന്‍സ് ഫോറം ഉദ്ഘാടനം ജനുവരി 26 ന്.
fomaa
03-Dec-2018
fomaa
03-Dec-2018

ലോസ് ആഞ്ചലസ്: ഫോമയുടെ വെസ്റ്റേണ്‍
റീജിയന്‍റെ നേതൃത്വത്തില്‍ വിമന്‍സ് ഫോറത്തിന്‍റെ ഉദ്ഘാടനം ജനുവരി 26 ന്
ലോസ് ആഞ്ചലസില്‍ വെയ്ച്ചു നടത്തുവാന്‍ തീരുമാനിച്ചു. ഇന്ത്യന്‍
റിപ്പബ്‌ളിക് ദിനാഘോഷത്തോടനുബന്ധിച്ച് നടത്തപ്പെടുന്ന ഈ ചടങ്ങില്‍,
റീജിയണിലെ എല്ലാ അംഗസംഘടനകളും പങ്കെടുക്കുന്നതായിരിക്കും. ഫോമായുടെ
തിലകക്കുറിയായി പ്രശോഭിക്കുന്ന വിമന്‍സ് ഫോറം, സ്ത്രീപക്ഷത്തുനിന്ന് നിന്ന്
ചിന്തിക്കുന്ന ഒരു കൂട്ടം വനിതകളുടെ കൂട്ടായ്മയാണ്. അമേരിക്കന്‍ മലയാളി
വനിതകളുടെ ഉന്നമനത്തിനായി, ഫോമാ തുറന്നിട്ട ജാലകമാണ് ഈ ഫോറം.
നക്ഷത്ര തിളക്കമുള്ള ലോസ് ആഞ്ചലസിന്റെ വിരിമാറില്‍ കൊണ്ടാടുന്ന ഫോമായുടെ ഈ പരിപാടികള്‍ക്ക് ചുക്കാന്‍ പിടിക്കുവാന്‍ റീജിയണല്‍ വൈസ് പ്രസിഡന്റ് ജോസഫ് ഔസോയുടെ നേതൃത്വത്തില്‍ രൂപീകരിച്ച പ്രോഗ്രാം കമ്മറ്റിയില്‍ ഡോക്ടര്‍ സിന്ധു പിള്ള (വനിതാ പ്രതിനിധിനാഷണല്‍ കമ്മറ്റി), സാം ഉമ്മന്‍ (ബയിലോ കമ്മറ്റി ചെയര്‍മാന്‍) എന്നിവരെ തിരഞ്ഞെടുത്തു. കേരള അസോസിയേഷന്‍ ഓഫ് ലോസ് ആഞ്ചലസ്, വാലി മലയാളി ക്ലബ്, ഒരുമ, ഇന്‍ലാന്‍ഡ് എമ്പയര്‍ മലയാളി അസോസിയേഷന്‍ എന്നീ സംഘടനകളിലെ പ്രതിനിധികള്‍ പ്രസ്തുത ആലോചനായോഗത്തില്‍ പങ്കെടുത്തു.

.jpg)
റീജിയനില്‍ നിന്നുമുള്ള ഫോമാ നാഷണല്‍ കമ്മറ്റിയംഗങ്ങള്‍ക്കൊപ്പം, ഫോമായുടെ
സമുന്നതരായ ദേശീയ നേതാക്കള്‍ പങ്കെടുക്കന്ന ഈ പരിപാടി ഒരു വന്‍പിച്ച
വിജയമാക്കി തീര്‍ക്കുവാന്‍, ഏവരെയും ഹാര്‍ദമായി സ്വാഗതം
ചെയ്തുകൊള്ളുന്നതായി RVP ജോസഫ് ഔസോ അറിയിച്ചു.
റിപ്പോര്‍ട്ട്: പന്തളം ബിജു തോമസ്.
റിപ്പോര്‍ട്ട്: പന്തളം ബിജു തോമസ്.

Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments