Image

മുഖ്യമന്ത്രി ജഗതി ശ്രീകുമാറിനെ സന്ദര്‍ശിച്ചു

Published on 08 April, 2012
മുഖ്യമന്ത്രി ജഗതി ശ്രീകുമാറിനെ സന്ദര്‍ശിച്ചു
കോഴിക്കോട്: അപകടത്തെ തുടര്‍ന്ന് കോഴിക്കോട് മിംസ് ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന നടന്‍ ജഗതി ശ്രീകുമാറിനെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി സന്ദര്‍ശിച്ചു.

വിദഗ്ധ ചികില്‍സക്കായി നാളെ വെല്ലൂര്‍ക്ക് കൊണ്ടു പോകുന്നതിന് മുന്നോടിയായണ് സന്ദര്‍ശനം. ജഗതിയുടെ ആരോഗ്യ നില ഇപ്പോള്‍ തൃപ്തികരമാണന്ന് ഡോക്ടര്‍മാര്‍ മുഖ്യമന്ത്രിയെ ധരിപ്പിച്ചു. വയനാട് യാത്രക്കിടെയാണ് മുഖ്യമന്ത്രി ആശുപത്രിയിലെത്തിയത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക