Image

ഹെയ്‌ത്തിയില്‍ വാഹനാപകടം: 27 പേര്‍ മരിച്ചു

Published on 08 April, 2012
ഹെയ്‌ത്തിയില്‍ വാഹനാപകടം: 27 പേര്‍ മരിച്ചു
സാന്റൊ ഡോമിനിഗോ: ഹെയ്‌ത്തിയിലുണ്ടായ വാഹനാപകടത്തില്‍ 27 പേര്‍ മരിച്ചു. നിയന്ത്രണം വിട്ട ട്രക്ക്‌ മറിഞ്ഞാണ്‌ അപകടമുണ്ടായത്‌. നിരവധിപേര്‍ക്ക്‌ പരിക്കേറ്റു. തലസ്ഥാനമായ പോര്‍ട്ട്‌ ഔ പ്രിന്‍സിന്‌ എഴുപത്‌ കിലോമീറ്റര്‍ അകലെയുള്ള പെറ്റിറ്റ്‌ ഗോവെ നഗരത്തിലാണ്‌ അപകടമുണ്ടായത്‌. കൊല്ലപ്പെട്ടവര്‍ നഗരത്തില്‍ കച്ചവടം നടത്തുന്നവരാണ്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക