Image

കോഴിക്കോട്‌ മിംസ്‌ ആശുപത്രിയിലെ നഴ്‌സുമാരുടെ സമരം പിന്‍വലിച്ചു

Published on 08 April, 2012
കോഴിക്കോട്‌ മിംസ്‌ ആശുപത്രിയിലെ നഴ്‌സുമാരുടെ സമരം പിന്‍വലിച്ചു
കോഴിക്കോട്‌: വേതന വര്‍ധന ആവശ്യപ്പെട്ട്‌ സമരം നടത്തിവരുന്ന കോഴിക്കോട്‌ മിംസ്‌ ആശുപത്രിയിലെ നഴ്‌സുമാരുടെ സമരം പിന്‍വലിച്ചു. നഴ്‌സുമാരുടെ ആവശ്യങ്ങള്‍ മാനേജ്‌മെന്റ്‌ ഭാഗികമായി അംഗീകരിച്ചു. ഇതനുസരിച്ച്‌ നഴ്‌സുമാരുടെ ശമ്പളം 8000ല്‍ നിന്ന്‌ 9925 ആയി വര്‍ധിപ്പിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക