Image

കെ.പി.സി.സി പ്രസിഡന്റ്‌ മാറേണ്ട സാഹചര്യമില്ല: ചെന്നിത്തല

Published on 08 April, 2012
കെ.പി.സി.സി പ്രസിഡന്റ്‌ മാറേണ്ട സാഹചര്യമില്ല: ചെന്നിത്തല
തിരുവനന്തപുരം: കേരളത്തിലെ കെ.പി.സി.സി പ്രസിഡന്റ്‌ മാറേണ്ട സാഹചര്യമില്ലെന്ന്‌ രമേശ്‌ ചെന്നിത്തല പറഞ്ഞു. നേതൃമാറ്റമുണ്ടാകില്ലെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട്‌ പറഞ്ഞു.

സംസ്ഥാനത്തെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഹൈക്കമാന്‍ഡുമായി ചര്‍ച്ച ചെയ്യാന്‍ ഡല്‍ഹിക്കുപോകുമെന്നും അഞ്ചാം മന്ത്രിസ്ഥാനക്കാര്യത്തിലും അനൂപ്‌ ജേക്കബിന്റെ മന്ത്രിസ്ഥാനത്തിന്റെ കാര്യത്തിലും ചൊവ്വാഴ്‌ച തീരുമാനമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക