ന്യൂഡല്‍ഹി: മലങ്കര ഓര്‍ത്തഡോക്സ സഭ ഡല്‍ഹി ഭദ്രാസനത്തിലെ മാരേജ് കൗണ്‍സലിംഗ് നവംബര്‍ 10നു രാവിലെ 9.30 മുതല്‍ ഹോസ്ഖാസ് സെന്റ് മേരീസ് ഓര്‍ത്തഡോക്സ് കത്തീഡ്രലില്‍ വച്ചു നടത്തപ്പെടും. മുന്‍കൂറായി രജിസ്റ്റര്‍ ചെയ്യുവാനായി ബന്ധപ്പെടുക. ഫാ. പത്രോസ് ജോയി, ഫാ. ബിനു തോമസ്.
റിപ്പോര്‍ട്ട്: ജോജി വാഴുവടി