Image

ഡാലസില്‍ ദമ്പതീധ്യാനം ഡിസംബര്‍ 7, 8, 9 തീയതികളില്‍

മാര്‍ട്ടിന്‍ വിലങ്ങോലില്‍ Published on 03 November, 2018
ഡാലസില്‍ ദമ്പതീധ്യാനം ഡിസംബര്‍ 7, 8, 9  തീയതികളില്‍
ഡാളസ് :  അഭിഷേകാഗ്‌നി മിഷനറീസ് ഓഫ് ജീസസ്  ആഭിമുഖ്യത്തില്‍ ഡാലസില്‍ ഡിസംബര്‍ 7, 8, 9 (വെള്ളി  ശനി ) തീയതികളില്‍  ദമ്പതീധ്യാനം  നടക്കും.   പ്രശസ്ത വചന പ്രഘോഷകരായ ഫാ. ഷോജി വെച്ചൂര്‍കരോട്ട് , ഡോ. ജോണ്‍ ഡി എന്നിവരാണ്   ധ്യാന നയിക്കുന്നത്.  ഡെന്റണിലുള്ള ക്യാമ്പ് കോപാസ് റിട്രീറ്റ് സെന്ററിലാണ് (8200 E McKinney St, Denton, TX 76208) താമസിച്ചുള്ള ധ്യാനം.

 50 കുടുംബങ്ങള്‍ക്കായി പരിമിതപ്പെടുത്തിയിട്ടുള്ള ധ്യാനത്തില്‍ പങ്കെടുക്കുവാന്‍  http://amoj.org എന്ന വെബ് സെറ്റില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.  4 മുതല്‍ 17 വയസുവരെയുള്ള കുട്ടികള്‍ക്കായി  പ്രത്യേക ഇംഗ്‌ളീഷ് പ്രോഗ്രാമുകളും ക്രമീകരിച്ചിട്ടുണ്ട്.

കൂടുതല്‍ വിവരങ്ങള്‍ക്ക്.

ടോമി വേങ്ങാലില്‍ : 214 236 1608
മാത്യു തോമസ്  :214 714 0833

ഡാലസില്‍ ദമ്പതീധ്യാനം ഡിസംബര്‍ 7, 8, 9  തീയതികളില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക