Image

മറയൂര്‍ ചന്ദനക്കാട്ടില്‍ വന്‍ അഗ്‌നിബാധ

Published on 06 April, 2012
മറയൂര്‍ ചന്ദനക്കാട്ടില്‍ വന്‍ അഗ്‌നിബാധ
മറയൂര്‍ : മറയൂരിലെ ചന്ദനക്കാട്ടില്‍ വന്‍ അഗ്‌നിബാധ മട്ടുമന്ത് ഭാഗത്താണ് കാടിന് തീപിടിച്ചത്. നൂറ് ഏക്കര്‍ വനമെങ്കിലും കത്തിനശിച്ചിട്ടുണ്ടാകുമെന്നാണ് പ്രാഥമികമായി കണക്കാക്കുന്നത്. നാട്ടുകാരും അഗ്‌നിശമന സേനാംഗങ്ങളും തീയണയ്ക്കാന്‍ ഏറെ പണിപ്പെട്ടു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക