image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
  • HOME
  • OCEANIA
  • EUROPE
  • GULF
Emalayalee
  • PAYMENT
  • നവലോകം
  • ഫോമാ
  • FANS CLUB
ഉള്ളടക്കം
  • ഗള്‍ഫ്‌
  • യൂറോപ്
  • OCEANIA
  • നവലോകം
  • PAYMENT
  • എഴുത്തുകാര്‍
  • ഫൊകാന
  • ഫോമാ
  • മെഡിക്കല്‍ രംഗം
  • US
  • US-RELIGION
  • MAGAZINE
  • HELPLINE
  • നോവല്‍
  • സാഹിത്യം
  • അവലോകനം
  • ഫിലിം
  • ചിന്ത - മതം‌
  • ഹെല്‍ത്ത്‌
  • ചരമം
  • സ്പെഷ്യല്‍
  • CARTOON
  • VISA
  • MATRIMONIAL
  • ABOUT US

image

2018 മിഡ് ടേം പോള്‍ കൗണ്ട് ഡൗണ്‍ (ഭാഗം- 3: ഡോ. മാത്യു ജോയിസ്, ഒഹായോ)

EMALAYALEE SPECIAL 30-Oct-2018
EMALAYALEE SPECIAL 30-Oct-2018
Share
image
ഇന്ത്യാക്കാര്‍ പൊതുവേ ഡെമോക്രാറ്റ് പക്ഷത്താണെന്ന് വെറും ഒരു പറച്ചിലുണ്ട്. അങ്ങനെയൊന്നുമില്ലെന്ന് പലരും സൂചിപ്പിച്ചെങ്കിലും, ട്രംപിന്റെ എന്തെങ്കിലും നല്ല വശം പറഞ്ഞാലും എഴുതിയാലും, അതിനെതിരെ വരുന്ന ട്രോളുകള്ക്ക് കണക്കില്ലതാനും. പാര്ട്ടിയോടുള്ളവിരോധമാണോ അതോ ട്രമ്പ് കാട്ടിക്കൂട്ടുന്ന വിദ്വേഷ ക്രിയകള്‍ ആണോ അത്തരം പ്രകടനങ്ങള്ക്ക് കാരണം എന്നറിയില്ല.ഇന്ത്യാക്കാരില്‍ പലരും ഡെമോക്രാറ്റിക് ലിബറല്‍ ഇമിഗ്രേഷന്‍ പോളിസിആസ്വദിച്ചവരാണ്. എന്നാല്‍ആന്റി അബോര്ഷാന്‍, രാജ്യസുരക്ഷയ്ക്ക് വേണ്ടിയുള്ള അമിതാവേശം, ഗ്രീന്‍ കാര്ഡ് ബെനിഫിറ്റ് അബ്യൂസ് തുടങ്ങിയസുപ്രധാനവിഷയങ്ങളില്‍ട്രംപിന്റെ നിലപാടുകള്‍ ശ്രദ്ധേയമാണെന്ന് പറയാതിരിക്കാന്‍ കഴിയില്ല.

മതവിശ്വാസവും രാഷ്ട്രീയ അവബോധവും ഓരോരുത്തരുടേയും വ്യക്തിപരമായ ഉറച്ച തീരുമാനങ്ങള്‍ മാത്രമാണ്, അവയ്ക്ക് അവരവരുടേതായ ന്യായീകരണങ്ങളും ഉണ്ടാവും. അതുകൊണ്ട് എന്റെ് പാര്ട്ടി യാണ് ശരി എന്ന് ആരും അവകാശപ്പെടുന്നതിലോ,മറ്റുള്ളവരെ അധിക്ഷേപിക്കുന്നതിലോ ഒരു ന്യായവുമില്ല. പലപ്പോഴും മതങ്ങളില്‍ രാഷ്ട്രീയം കുത്തിത്തിരുകുന്നത് നാം കാണാറുണ്ട്. ഒരു അച്ചന്‍ അല്ലെങ്കില്‍ ഒരു പാസ്റ്റര്‍ അയാളുടെ നിലപ്പാടില്‍ ഏതെങ്കിലും ഒരു പാര്ട്ടി്യെയോ മത്സരാര്ത്ഥി യെയോ ഉയര്ത്തി പറഞ്ഞാല്‍, കേള്ക്കു ന്ന ആര്ക്കും അത് അപ്പടി അനുസ്സരിക്കാന്‍ വ്യവസ്ഥയും അടിച്ചേല്പ്പി ക്കലും ഒന്നുമില്ലല്ലോ, നമ്മുടെ സ്വന്തം ബുദ്ധി ഉപയോഗിച്ചല്ലേ തീരുമാനങ്ങള്‍. വൈറ്റ്‌ഹൌസില്‍ ബൈബിള്‍ സൂക്ഷിക്കേണ്ട എന്ന് ഒരു പ്രസിഡണ്ട് പറഞ്ഞിരിക്കാം, മറ്റൊരു പ്രസിഡണ്ട് അത് പുനസ്ഥാപിച്ചിരിക്കാം. അതുവല്ലതും ബുദ്ധിയുള്ള വോട്ടറുടെ മനം മാറ്റത്തിന് കാരണമാകുമോ?

ചരിത്രപരമായി നോക്കിയാല്‍ 1930 മുതല്‍ 1992 വരെയുള്ള മിക്കവാറും ഇടക്കാല തിരഞ്ഞെടുപ്പുകളില്‍ ഡെമോക്രാറ്റുകള്ക്ക്ക അനുകൂലമായ നേട്ടങ്ങള്‍ കൈവരിച്ചിട്ടുണ്ട്. കഴിഞ്ഞ 20 വര്ഷനങ്ങളില്‍ 2006, 2008 കളിലൊഴികെ റിപ്പബ്ലിക്കന്‌സിനു നേരിയനേട്ടങ്ങളായിരുന്നു. എ ബി സി ന്യൂസിന്റെര 2018(538.ഇഛങ) പ്രവചനങ്ങള്‍ സൂചിപ്പിച്ചത് ഹൌസ് ഓഫ് റെപ്രസെന്റെറ്റീ വ്‌സില്‍, നിലവില്‍ ഉള്ളതിനേക്കാള്‍ 19 മുതല്‍ 60 സീറ്റ് വരെ ഡെമോക്രാറ്റ് നേട്ടം പ്രതീക്ഷിക്കുന്നുവെന്നാണ്.കിഴക്കന്‍ പടിഞ്ഞാറന്‍ അതിര്ത്തി കളിലെ ഡെമോക്രാറ്റ് മുന്‍തൂക്കം ഒരു പക്ഷെ ഡെമോക്രാറ്റിക് മുന്നേറ്റം പ്രതീക്ഷിക്കുന്നു. പോപ്പുലര്‍ വോട്ട് മാര്ജിോന്‍ 8.8 % അധികമായി ഡെമോക്രാറ്റിക് മേഖലയില്‍ പ്രതീക്ഷിക്കുന്നു. അങ്ങനെയെങ്കില്‍ ഹൌസ് ഓഫ് റെപ്രസന്റെടീവ്‌സില്‍ 84.6% വരെനിയന്ത്രണം ഡെമോക്രാററ്കള്ക്ക്േ പ്രത്യാശിക്കാവുന്നതാണ്.

സെനറ്റില്‍ 35 സീറ്റുകളില്‍ ഡെമോക്രാററ്കള്ക്ക്ക 18, റിപ്പബ്ലിക്കന്‌സിിന് 7 ഉറപ്പുള്ളവയാണ്, ബാക്കിയിലെ ചാഞ്ചാട്ടങ്ങള്ക്ക്മ യാതൊരു ഉറപ്പുമില്ല.
വലിയ ഇലക്ഷന്‍ കണക്കുകൂട്ടലുകളില്‍ “റ്റിപ്പിംഗ് പോയിന്‍റ് ചാന്‍സ്”" എന്നൊരു ഫോര്മുകലയുണ്ട്, അത്സ്‌റ്റേറ്റുകള്‍ തോറും വിഭിന്നമാണ്. ഉദാഹരണമായി നെവാഡായില്‍ ഏറ്റവും ഉയര്ന്ന് 13.2% ആണെങ്കില്‍ മൊണ്ടാനയില്‍ അത് വെറും 3.1 % മാത്രമാണ്. അതൊക്കെ എലക്ട്രല്‍ കോളജിന്റെല വജ്രായുധങ്ങള്‍ ആയിത്തോന്നിയെക്കാം.

ഇലക്ഷന്‍ അടുക്കുന്തോറും ഡെമോക്രാററ്കള്ക്ക് ഉയര്ന്ന നിരക്കിലുള്ള പരസ്യത്തിന് വിഭവസമാഹാരം ഉണ്ടെന്ന് പറയുന്നു, പലയിടങ്ങളിലും അത് പ്രകടവുമാണ്. റ്റീ വീ പരസ്യങ്ങളില്‍ ഇതുവരെ വെസ്റ്റ് വിര്ജീരനിയയിലെ റിപ്പബ്ലിക്കന്‍ സ്ഥാനാര്ഥി് പാട്രിക് മോറിസ്സേയ് മുടക്കിയതിനേക്കാള്‍ മൂന്നിരട്ടി, ഡെമോ. സ്ഥാനാര്ഥിോയായജോ മഞ്ചിന്‍ ചിലവഴിച്ചുകഴിഞ്ഞു. അരിസോണ, നെവാഡാ, നോര്ത്ത് ഡക്കോട്ട, ഫ്‌ലോറിഡ തുടങ്ങിയവയിലൊക്കെഏകദേശം ഇതേ സ്ഥിതി തുടരുന്നു.
നെവാഡയിലെ റിപ്പബ്ലിക്കന്‍ സ്ഥാനാര്ഥിര ഡീന്‍ ഹോള്ടന്‍ 16 മില്ല്യന്‍ മുടക്കിക്കഴിഞ്ഞപ്പോള്‍, ഡെമോക്രാററ് സ്ഥാനാര്ഥി ജാക്കി റോസന്‍ 28 മില്ല്യന്‍ ഇതുവരെ പരസ്യങ്ങള്ക്കാ യി ഇറക്കിക്കഴിഞ്ഞെന്നു പറയുന്നു.
അതേപോലെ, ഒഹായോവിലെ ഡെമോ. സ്ഥാനാര്ഥിക ഷെറോഡ് ബ്രൌണ്‍, റിപ്പ. സ്ഥാനാര്ഥിയ ജിം റെനാക്കിനേക്കാള്‍ മുന്തിയ പരസ്യ ചിലവുകളുമായി മുന്നേറുന്നു.
എന്നാല്‍ ഇന്ഡ്യാന, മിസ്സോറി, ടെന്നസ്സി എന്നവയില്‍റിപ്പബ്ലിക്കന്‍ സ്ഥാനാര്ഥിഴകള്‍ എതിരാളികളെ കടത്തിവെട്ടിക്കൊണ്ടിരിക്കുന്നു. 2016 ഇല്‍ ട്രമ്പ് ജയിച്ച 10 സ്‌റ്റെട്ടുകളില്‍ സീറ്റ് നിലനിര്ത്താലന്‍ ഡെമോക്രാററ്കള്ക്ക് നന്നായി പാടുപെടേണ്ടി വരും. റിപ്പബ്ലിക്കന്‌സ്, 51 – 49 എന്ന നേരിയ മാര്ജിിനില്‍ ഇതുവരെ സെനറ്റ് നിയന്തിച്ചിരുന്നത് ഒരു ഞാണിന്മേല്ക്ക9ളി പോലെ തോന്നിയേക്കാം.
വിര്ജീിനിയ യൂണിവേഴ്‌സിറ്റിയിലെ സെന്റര്‍ ഫോര്‍ പൊളിറ്റിക്‌സിന്റെഡയറക്ടറായ ലാറി സബാറ്റോ പറയുന്നതോ“ഡെമോക്രാററ്കള്ക്ക്ട അവരുടെ 49സീറ്റ് നിലനിര്ത്താാന്‍ സാധിച്ചാല്‍ അവരുടെ ഭാഗ്യമായിരിക്കും!”.

ഇങ്ങനെ പലപല കണക്കുകൂട്ടലുകളും ഈ ദിവസ്സങ്ങളില്‍, ഉരുത്തിരിയുമ്പോള്‍ നാം വോട്ടു ചെയ്തു ജയിപ്പിച്ചു വിടുന്നവര്‍ ജനതാല്പരര്യങ്ങള്‍ പരിരക്ഷിക്കുമെന്ന് പ്രത്യാശിക്കണമെങ്കില്‍, നമ്മുടെ ഉത്തരവാദിത്വം വേണ്ട രീതിയില്‍ വിനിയോഗിക്കുക. നമ്മുടെ അവകാശങ്ങളും സമത്വവും പരിരക്ഷിക്കപ്പെടട്ടെ.നമ്മുടെ ശബ്ദം നമ്മുടെ വോട്ടിലൂടെ തലസ്ഥാന നഗരിയില്‍ മുഴങ്ങട്ടെ..

(തുടരും)


Facebook Comments
Share
Comments.
image
vincent emmanuel
2018-11-02 10:13:06
whether you are a democrat or republican, vote in tuesdays election. That is more important. We are more worried about , elections back in kerala..But in  this promised land,many struggled to get these rights which were handed over to us. we take this for granted since, this was just given to us. Our Churches, who should preach about voting , generally is not interested about this. We love an elected officials to get our things done, but not interested to listen to any candidates. so please, vote in tuesday's election. Vote for whoever you want. Don,t get intimidated by American Ballots.
image
Thomas Mathew
2018-11-02 08:59:56
Hi Bobby;
Do we have any evidence to say that majority of Malayalees are Democrats? I did ask many of our writers, and most of them agree that the above said comment is baseless. 
I agree to an extent socialism and communism failed in so many countries, but we are not living in a country that  advocates those political agenda.
Our people are smart enough to analyse things and may not be strong politicians, and they may not change by simple advice at the Church or just by saying that "I am a Nationalist". Hope for the best in the coming days.
image
Boby Varghese
2018-10-31 11:21:48
Majority of Malayalees are Democrats because Democrat Party  tends to be more socialist. Socialist blood is running thru our blood as we are the first state which elected a communist govt. When I was in my high school years, capitalism was considered satanic.
Socialists like Bernie Sanders, would like to provide free health care, free college tuition , free food stamp, rental assistance etc etc. Taxes will be very high to provide all these benefits and those taxes will suck the capital for development. Society assumes paramount importance in socialist system.
Capitalism on the other hand gives importance to the individual. The individual should be responsible for his health care, college education, food, clothing etc. Taxes can be much lower.
Capitalism creates wealth. Socialism cannot create wealth. Socialist will distribute wealth and finally will run out of other peoples money. Republicans are more towards Capitalism.
Socialism failed everywhere it was tried. Democrats want to destroy our country also by promising everything free.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
News in this section
മൊട്ടയടി പുതിയ പ്രതിഷേധമുറയാകുമ്പോൾ...(ഉയരുന്ന ശബ്ദം -31:ജോളി അടിമത്ര)
കേരളത്തിലെ കോൺഗ്രസ്  സ്ഥാനാർത്ഥികളായി പുതുമുഖങ്ങളെ വേണം (ജോർജ്ജ് എബ്രഹാം)
ഓ.സി.ഐ. കാർഡിനു  വീണ്ടും നിയന്ത്രണങ്ങൾ; ദീർഘകാല വിസ ആയി മാറും 
ക്വീന്‍സ് ഗാമ്പിറ്റ്--മലയാളി നിഹാല്‍ സരിന്‍ മഹാത്ഭുതം, ചെസിനു മാമ്പഴക്കാലം ( കുര്യന്‍ പാമ്പാടി)
പുനരുത്ഥാനത്തിലേക്ക് നാൽപ്പതു ദിവസങ്ങൾ (സുധീർ പണിക്കവീട്ടിൽ)
ഇതൊരു കഥയല്ല....ജീവിതമാണ് (തോമസ് കളത്തൂര്‍)
ഇന്ത്യക്കാർ അമേരിക്ക പിടിച്ചെടുത്തിരിക്കുന്നുവെന്ന് പ്രസിഡന്റ് ബൈഡൻ!
ജീവനാണ് ഏറെ വിലപ്പെട്ടത്: ആൻസി സാജൻ
വിശ്വാസികൾക്ക് ഇത് നോയമ്പ് കാലം (E-malayalee invites articles)
വിവാദം സൃഷ്ടിച്ചുകൊണ്ട് വീണ്ടും ഒരവതാരം " ശ്രീ എം" ( മാത്യു ജോയിസ്, ലാസ് വേഗാസ് )
ശ്രീ എം. എന്ന മുംതാസ് അലി ഖാൻ തികഞ്ഞ ആത്മീയാചാര്യൻ; പക്ഷെ  ആർ.എസ്.എസ്സിനെ കുറിച്ചുള്ള അഭിപ്രായം അപക്വം (വെള്ളാശേരി ജോസഫ്)
മെട്രോമാന്‍ ശ്രീധരന്റെ രാഷ്ട്രീയം (ദല്‍ഹികത്ത് : പി.വി.തോമസ്)
യാഥാസ്ഥിക പൊളിറ്റിക്കൽ ആക്ഷൻ കോൺഫ്രൻസ് [സി.പി.എ. സി]. 2 (ആൻഡ്രുസ്)
അമേരിക്കയില്‍ ശരാശരി മനുഷ്യായുസ്സ് കുറയുന്നു; ഇന്‍ഡ്യയില്‍ കൂടുന്നു (കോര ചെറിയാന്‍)
ഇതാണ് ദൃശ്യം, ഇതാണ് ഒടിടി! (ജോര്‍ജ് തുമ്പയില്‍)
പ്രസംഗകല -സുകുമാര്‍ അഴീക്കോട് സമാഹരണവും പഠനവും (ഭാഗം-9: ഡോ. പോള്‍ മണലില്‍)
തൊഴിൽ അധിഷ്ഠിത വിദ്യാഭ്യാസ സമ്പ്രദായം ഒരു അവലോകനം: ജോസഫ് തെക്കേമുറിയിൽ ജർമ്മനി
തൂക്കുകയറിൽ കുരുങ്ങുന്ന പെൺകഴുത്ത് (എഴുതാപ്പുറങ്ങൾ - 78: ജ്യോതിലക്ഷ്മി നമ്പ്യാർ, മുംബൈ)
നൂറായിരം നുണകൾകൊണ്ട് തീർത്ത വൻമതിലിനപ്പുറം വളർന്ന പെരുമരം (സജീഷ്‌ നാരായൺ)
തമിഴകം വാഴാന്‍ ബിജെപി (സനൂബ് ശശിധരൻ)

Pathrangal

  • Malayala Manorama
  • Mathrubhumi
  • Kerala Kaumudi
  • Deepika
  • Deshabhimani
  • Madhyamam
  • Janmabhumi

US Websites

  • Santhigram USA
  • Kerala Express
  • Joychen Puthukulam
  • Fokana
  • Fomaa
CONTACT ARCHIVE ABOUT US PRIVACY POLICY
image image

Copyright © 2020 emalayalee.com - All rights reserved.

Webmastered by MIPL, web hosting calicut