Image

വാറ്റ്‌ഫോര്‍ഡില്‍ ഒവിബിഎസ് ഇഗ്‌നൈറ്റ് 2018

Published on 28 October, 2018
വാറ്റ്‌ഫോര്‍ഡില്‍ ഒവിബിഎസ് ഇഗ്‌നൈറ്റ് 2018

വാറ്റ്‌ഫോര്‍ഡ്: വേര്‍ഡ് ഓഫ് ഹോപ്പ് ക്രിസ്റ്റിയന്‍ ഫല്ലൊഷിപ്പ്, വാറ്റ്‌ഫോര്‍ഡില്‍ ഒക്‌റ്റൊബര്‍ 29 തിങ്കള്‍, 30 ചൊവ്വ ദിവസങ്ങളില്‍ രാവിലെ പത്തു മുതല്‍ ഉച്ചകഴിഞ്ഞ് മുന്നുവരെ മൂന്നു വയസ് മുതല്‍ 18 വയസുവരെ ഉള്ള കുട്ടിള്‍ക്കായുള്ള വിബിഎസ് 'ഇഗ്‌നൈറ്റ് 2018' എന്ന പേരില്‍ നടത്തപ്പെടുന്നു.

ഈ വര്‍ഷത്തെ വിബി.എസ് തീമായ 'ലറ്റ് യുവര്‍ ലൈറ്റ് ഷൈന്‍' പ്രൊഗ്രാമില്‍ കുട്ടികളുടെ ആത്മിക, മാനസീക, ശാരിരിക വളര്‍ച്ചക്ക് ഉതകുന്ന രീതിയില്‍ ക്രമികരിച്ചിക്കുന്ന ക്രിസ്തിയന്‍ ലൈവ് മ്യൂസിക്, ഗൈമെസ്, ഇന്റര്‍ ആക്റ്റിവ് സെഷന്‍സ് & ആക്റ്റിവിറ്റീസ് ഉള്‍പ്പെടുത്തിയിട്ടുണ്ട്. പ്രവേശനം, ഫുഡ്, സ്‌നാക്‌സ് എന്നിവ സൗജന്യമായിരിക്കും.

വിബിഎസ് നടക്കുന്ന സ്ഥലം: വാറ്റ്‌ഫോര്‍ഡില്‍ ട്രിനിറ്റി മെതഡിസ്റ്റ് ചര്‍ച്ച്, വിപ്പന്‍ഡല്‍ റോഡ്,

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക